എന്താണ് സ്ഥിരത.? ആദ്യ പന്തില്‍ സിക്‌സടിക്കാന്‍ തോന്നിയാല്‍ അടിച്ചിരിക്കും, അതിനി ആരു പറഞ്ഞാലും: സഞ്ജു സാംസൺ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്താണ് സ്ഥിരത.? ആദ്യ പന്തില്‍ സിക്‌സടിക്കാന്‍ തോന്നിയാല്‍ അടിച്ചിരിക്കും, അതിനി ആരു പറഞ്ഞാലും: സഞ്ജു സാംസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 03:47 pm IST
Facebook
Twitter
WhatsAppTelegram

സ്ഥിരതയുടെ പേരിൽ ഒരുപാട് പഴികേട്ട താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം പിന്നീട് നിറം മങ്ങിപ്പോവുന്നതാണ് പതിവ് കാഴ്ച. ഇത് മിക്ക സീസണിലും കാണുന്നതുമാണ്. ദേശീയ ടീമിലും പതിവായി തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വരുന്ന വിമർശനങ്ങൾ മറുപടി നൽകുകയാണ് മലയാളി താരം.

സ്ഥിരതയെന്നാൽ എന്താണ്… എല്ലാവരും അതിനെക്കുറിച്ച് പറയുന്നു. ടി20 ട്വന്റിയിൽ ഓരോ ഓവറും മത്സരത്തിന്റെ അഞ്ചു ശതമാനണ്. നിങ്ങൾ സ്ഥിരത പുലർത്താൻ കളിച്ചാൽ അവർ നിങ്ങനെ ടീമിൽ നിന്ന് പുറത്താക്കും. അവിടെ അടിച്ചു തന്നെ കളിക്കണം. ഒരു ക്യാപ്റ്റനെന്ന നിലയിൽ എന്റെ സഹതാരങ്ങൾക്ക് നൽകുന്ന മാതൃകയും അതുതന്നെയാണ്.

‘ആദ്യ പന്തില്‍ സിക്‌സ് അടിക്കാന്‍ തോന്നിയാൽ, അതിനായി ഞാൻ ശ്രമിക്കും. അതിൽ ഇനി ഞാൻ ഔട്ടായാലും മറ്റുളളവര്‍ എന്ത് പറയും എന്നതിനെ കുറിച്ച് ആലോചിക്കാറില്ല. ഞാന്‍ ആഗ്രഹിക്കും വിധം കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം. എനിക്ക് ഒന്നും മറ്റുളളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല.

ഞാൻ എനിക്ക് വേണ്ടിയാണ് കളിക്കുന്നത് സഞ്ജു പറഞ്ഞു.ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.നേരത്തെ സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ഉയര്‍ത്തിയത്. സഞ്ജു മറ്റുളളവര്‍ പറയുന്നത് ഒന്നും കേള്‍ക്കുന്നില്ലെന്നും സഞ്ജുവിന് സ്ഥിരതയില്ലെന്നുമാണ് ശ്രീശാന്ത് ആരോപിച്ചത്.

Tags: sanju samsoninterview
Share
Tweet
SendShare

More News from this section

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

Latest News

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies