ഇനി പാകിസ്താനിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്നില്ല; മറ്റൊരിടത്തേക്ക് പോകും; ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നത്; പാകിസ്താനിൽ നിന്നും മടങ്ങിയെത്തിയ അഞ്ജു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി പാകിസ്താനിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്നില്ല; മറ്റൊരിടത്തേക്ക് പോകും; ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നത്; പാകിസ്താനിൽ നിന്നും മടങ്ങിയെത്തിയ അഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പാകിസ്താനിൽ ജീവിക്കാൻ ഇനി ആ​ഗ്രഹിക്കുന്നില്ലെന്ന് പാകിസ്താനിൽ നിന്നും മടങ്ങിയെത്തിയ അഞ്ജു. ഇന്ത്യയിലെത്തിയ അഞ്ജു ദിവസങ്ങളായി മാദ്ധ്യമങ്ങൾക്ക് പിടികൊടുക്കാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ഭിവാഡി പോലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇനി പാകിസ്താനിൽ തിരിച്ചു പോകാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് യുവതി വെളിപ്പെടുത്തിയത്.

ഇനി പാകിസ്താനിൽ ജീവിക്കില്ലെന്നും തന്റെ സ്വപ്ന ന​ഗരമായ ദുബായിലേക്ക് പോകാനാണ് ആ​ഗ്രഹിക്കുന്നതെന്നുമാണ് അഞ്ജു പറഞ്ഞത്. വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ ഹിന്ദുവല്ലെന്നും, ഹിന്ദു നിയമങ്ങൾ അറിയില്ലെന്നും ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നതെന്നും യുവതി മൊഴി നൽകി. ഭർത്താവുമായി പിണങ്ങി സ്വന്തം ഇഷ്ടപ്രകാരമാണ് താൻ പാകിസ്താനിലേക്ക് പോയതെന്നാണ് അഞ്ജു പോലീസിനോട് പറഞ്ഞത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിൽ തിരിച്ചെത്തിത്. ഇപ്പോൾ ഫാത്തിമ എന്നറിയപ്പെടുന്ന 34 കാരിയായ യുവതി ജൂലൈ മുതൽ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് താമസിക്കുന്നത്. അഞ്ജു തന്റെ ഫേസ്ബുക്ക് സുഹൃത്തായ നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .

അഞ്ജുവിനും നസ്‌റുല്ലയ്‌ക്കുമെതിരെ ഭർത്താവായ അരവിന്ദ് ഭിവാഡി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ വിശദമായി ചോദ്യം ചെയ്തത്.

Tags: PakistanANJUFacebook Friend
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies