ബെൽറ്റ് ആൻഡ് റോഡിൽ പിന്മാറി ഇറ്റലി; തിരിച്ചടിയേറ്റത് ചൈനയുടെ സ്വപ്ന പദ്ധതിക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബെൽറ്റ് ആൻഡ് റോഡിൽ പിന്മാറി ഇറ്റലി; തിരിച്ചടിയേറ്റത് ചൈനയുടെ സ്വപ്ന പദ്ധതിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

ചൈനയുടെ സ്വപ്ന പദ്ധതിക്ക് കനത്ത തിരച്ചടി.  ഫിലിപ്പിൻസിന് പിന്നാലെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡിൽ നിന്ന് ഇറ്റലി പിന്മാറിയതായി റിപ്പോർട്ട്. കരാറിൽ ഒപ്പുവെച്ച് നാല് വർഷം കഴിഞ്ഞാണ് ഇറ്റലിയുടെ പിന്മാറ്റം. 2019-ൽ കരാറിൽ ഒപ്പുവച്ച ഇറ്റലി, പദ്ധതിയിൽ ചേർന്ന ആദ്യത്തെ ജി 7 രാഷ്‌ട്രമായിരുന്നു. മൂന്ന് ദിവസം മുമ്പാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്ന വിവരം ഇറ്റലി ചൈനയെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ചൈനയെ ഏഷ്യ, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പഴയ സിൽക്ക് റൂട്ട് പുനർക്രമീകരിക്കുന്നതിനായാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി രൂപീകരിച്ചത്. ഇതര രാജ്യങ്ങളെ താങ്ങാനാകാത്ത കടങ്ങളിൽ തളച്ചിടുന്നതുൾപ്പെടെയുള്ള ചൈനയുടെ സാമ്പത്തിക സ്വാധീനം വിപുലീകരിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് വിമർശകർ ഈ പദ്ധതിയെ കാണുന്നത്.

ജി20 ഉച്ചകോടിയിൽ ഇന്ത്യ മുന്നോട്ട് വയ്ച്ച സാമ്പത്തിക ഇടനാവിക്ക് വൻ സ്വീകര്യതയാണ് ആ​ഗോളതലത്തിൽ ലഭിച്ചത്. ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നത് ചൈനീസ് സാമ്പത്തിക അധിനിവേശത്തിന് ലഭിക്കുന്ന തിരിച്ചടി കൂടിയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വരിഞ്ഞുമുറുക്കാൻ സാധിക്കുന്ന ചൈനയുടെ നീക്കത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.

Tags: ChinaitalyBelt and Road Initiative
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies