ഞാൻ കോലിയുടെ ആരാധകനാണ്; പക്ഷേ, അവന് സച്ചിന്റെ ഈ റെക്കോർഡ് മറികടക്കുക അസാധ്യം: ബ്രയാൻ ലാറ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ കോലിയുടെ ആരാധകനാണ്; പക്ഷേ, അവന് സച്ചിന്റെ ഈ റെക്കോർഡ് മറികടക്കുക അസാധ്യം: ബ്രയാൻ ലാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 11:15 pm IST
FacebookTwitterWhatsAppTelegram

2023-ലെ ഏകദിന ലോകകപ്പിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിനിടെയായിരുന്നു ഇത്. ഇതോടെ അന്താരാഷ്‌ട്ര കരിയറിൽ 80 സെഞ്ച്വറികൾ വിരാട് പൂർത്തിയാക്കിയിരുന്നു. സച്ചിൻ തെണ്ടുൽക്കറിന്റെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് വിരാട് കോലി മറികടക്കുമോ എന്ന ചർച്ചകളും ആരാധകർക്കിടയിൽ തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ വിരാട് കോലിയ്‌ക്ക് ഈ റെക്കോർഡ് മറികടക്കുക എന്നത് പ്രയാസകരമാണെന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രായൻ ലാറ.

കോലിക്ക് ഇപ്പോൾ എത്ര വയസ്സായി? 35, അല്ലേ.. അദ്ദേഹത്തിന്റെ പേരിൽ 80 സെഞ്ച്വറികളുണ്ട്. ഇനിയും 20 എണ്ണം വേണം. എല്ലാ വർഷവും അഞ്ച് സെഞ്ച്വറി നേടിയാൽ സച്ചിന് ഒപ്പമെത്താൻ നാല് വർഷം കൂടി വേണ്ടി വരും. അപ്പോൾ കോലിക്ക് 39 വയസ്സായിരിക്കും പ്രായം. ഈ പ്രായത്തിൽ ഇത് വളരെ പ്രയാസകരമാണ്. പക്ഷേ മറികടക്കുമോയെന്ന് ആർക്കും പറയാൻ കഴിയില്ല. സച്ചിന്റെ 100 സെഞ്ച്വറിയെന്ന റെക്കോർഡ് കോലി തകർക്കുമെന്ന് പറയുന്നവർ ലോജിക് കണക്കിലെടുത്തിട്ടില്ല. – ലാറ പറഞ്ഞു.

താൻ കോലിയുടെ ആരാധകനാണ്. അദ്ദേഹം സച്ചിന്റെ ഓരോ റെക്കോർഡ് തകർക്കുന്നത് കാണുമ്പോഴും തനിക്ക് സന്തോഷമുണ്ട്. എന്റെ ആശംസകൾ അവനോടൊപ്പമുണ്ട്. സച്ചിനെപ്പോലെ അവന് 100 സെഞ്ച്വറികൾ നേടാനായാൽ ഞാൻ സന്തോഷവാനാണ്. അതേസമയം സച്ചിൻ എന്റെ പ്രിയപ്പെട്ട സുഹൃത്താണ.്-ലാറ വ്യക്തമാക്കി.

Tags: Sachin TendulkarVIRAT KOHLIbrayan lara
ShareTweetSendShare

More News from this section

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

Latest News

നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരാൾ മരിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies