സുസ്ഥിര വികസനം, അനുദിന വളർച്ച; നടപ്പുസാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളർച്ച കൈവരിക്കും; മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുസ്ഥിര വികസനം, അനുദിന വളർച്ച; നടപ്പുസാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളർച്ച കൈവരിക്കും; മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 06:51 am IST
FacebookTwitterWhatsAppTelegram

സുസ്ഥിരമായ വികസനത്തിലൂടെ ഭാരതം അതിവേ​ഗം വളരുകയാണ്. നടപ്പു സാമ്പത്തിക വർഷം അവസാനത്തോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത‌ നാ​ഗേശ്വർ അറിയിച്ചു.

ഈ ദശകം അനിശ്ചിതത്വത്തിന്റെ ദശകമായിരിക്കും. എന്നിരുന്നാലും ഭാരതം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി‍ഡിപി ഉയർത്താൻ സഹായകമാകുന്ന ഓരോ കാര്യങ്ങളും യഥാസ്ഥിതികമായി ആസൂത്രണം ചെയ്യുന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-23 -ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളർച്ചയാണ് കൈവരിച്ചത്. നടപ്പുവർഷത്തിൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ഇന്ത്യ 7.6 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഏറ്റവും വേ​ഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഖ്യാദി സ്വന്തമാക്കി വളർച്ച ഉയരുകയാണ്. ഉത്പാദനം, ഖനനം, സേവന മേഖലകളാണ് പ്രധാന വരുമാന മേഖലകൾ.

നടപ്പുസാമ്പത്തിക വർഷം ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ആർബിഐയുടെയും അനുമാനം. 6.3 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ്, വേൾഡ് ബാങ്ക്, എഡിബി, ഫിച്ച് എന്നിവയുടെ പ്രവചനം. 64. ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് പറയുന്നത്.

എട്ട് വർഷത്തിനിടെ, വലിയ സമ്പദ്‌വ്യവസ്ഥയിൽ പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ അഞ്ചാമതായി. മേക്ക്-ഇൻ-ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) തുടങ്ങിയ സംരംഭങ്ങളാണ് ഉത്പാദന മേഖലയുടെ വിജയത്തിന് കാരണമായത്. 2017-18 ൽ 17.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമായി കുറഞ്ഞു. അഞ്ച് വർഷത്തിനിടെ 13.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.

Tags: Indian EconomyV Anantha NageswaranChief Economic Advisor
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies