ശശി തരൂർ പോകേണ്ടത് ജയിലിലേക്ക്, പാർലമെൻ്റിലേക്കല്ല; അഭിഭാഷകൻ ജയ് അനന്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശശി തരൂർ പോകേണ്ടത് ജയിലിലേക്ക്, പാർലമെൻ്റിലേക്കല്ല; അഭിഭാഷകൻ ജയ് അനന്ത്

വിവാദ വെളിപ്പെടുത്തലിലെ വിശദവിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഒറ്റ വാരിയിലൊതുക്കി മഹുവ മൊയ്ത്രയുടെ മുൻ പാർട്ണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി: ശശി തരൂരിനെതിരെ സ്ത്രീ പീഡന ആരോപണമുന്നയിച്ച അഭിഭാഷകൻ ജയ് അനന്ത് അത് ഡിലീറ്റ് ചെയ്ത് ശശി തരൂർ പോകേണ്ടത് ജയിലിൽ പാർലമെൻ്റിലേക്കല്ല എന്ന് അഭിപ്രായപ്പെട്ടു. ശശി തരൂരിനെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകൻ ജയ് അനന്ത് മഹുവ മൊയ്ത്രയുടെ മുൻ പാർട്ണർ കൂടിയാണ്.

എന്നാൽ ഡിസംബർ ആറാം തീയതിയിൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത അദ്ദേഹം അതിനു ശേഷം ഇന്ന് എക്‌സിൽ പുതുതായി ഇട്ട പോസ്റ്റിൽ ശശി തരൂർ പോകേണ്ടത് ജയിലിൽ; പാര്ലിമെന്റിലേക്കല്ല എന്ന് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് എംപി ശശി തരൂർ 2022 ൽ “താജ് ചേമ്പേഴ്‌സിൽ ഒരു സ്ത്രീയെ അപമാനിക്കുന്നത് താൻ കണ്ടിട്ടുണ്ടെനന്നായിരുന്നു മുൻ പോസ്റ്റ്. “തരൂരിന്റെ അസുഖകരമായ പെരുമാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മഹുവ തന്നെ തടഞ്ഞു” എന്ന് ഡിലീറ്റ് ചെയ്ത പോസ്റ്റിൽ ജയ് അനന്ത് ദെഹാദ്രായി അവകാശപ്പെട്ടു. തരൂരിന്റെ പെരുമാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ടിഎംസി എംപി തന്നെ തടഞ്ഞത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു, മഹുവ മൊയ്ത്ര എംപിയ്‌ക്ക് ഇപ്പോൾ “ഈ സംഭവം എന്തുകൊണ്ടെന്ന് വിശദീകരിക്കാനാകുമെന്ന്” തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.

ദേഹാദ്രായി പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും, ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്.

ബി.ജെ.പി ദേശീയ സെക്രട്ടറി മഞ്ജീന്ദർ സിംഗ് സിർസ ഉൾപ്പെടെയുള്ള പ്രമുഖർ ഈ എക്‌സ് പോസ്റ്റ്എടുക്കുകയും പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തു. “ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെടാം. എന്നാൽ എല്ലാ സ്ത്രീ വിഷയങ്ങളിലും ശബ്ദം ഉയർത്തിയ ഒരു തൃണമൂൽ നേതാവിന്റെ കാപട്യമാണ് ഇത് തുറന്നുകാട്ടിയത്. ഏറ്റവും പ്രധാനമായ സാഹചര്യത്തിൽ സംസാരിക്കുന്നതിൽ അവർ പരാജയപ്പെട്ടു,” സിർസ തന്റെ എക്സിലെ പോസ്റ്റിൽ പറഞ്ഞു.

കാഷ് ഫോർ ക്വറി” കേസിൽ ടിഎംസി അംഗത്തെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കാനിരിക്കെയാണ് ഈ സംഭവ വികാസങ്ങൾ.

Tags: shashi tharoorMahua MoitraJai Anant
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies