ബൗണ്ടറികളില്ലാതെ ഒരു പന്തിൽ ഏഴ് റൺസ് കൊടുക്കാനാകുമോ..? ഉത്തരം പാകിസ്താൻ പറയും, ഫീൾഡിം​ഗിന്റെ പാക് മോഡൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബൗണ്ടറികളില്ലാതെ ഒരു പന്തിൽ ഏഴ് റൺസ് കൊടുക്കാനാകുമോ..? ഉത്തരം പാകിസ്താൻ പറയും, ഫീൾഡിം​ഗിന്റെ പാക് മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

ഫീൾഡിം​ഗിൽ സ്വതസിദ്ധ ശൈലി കൈവിടാതെ അതേ ഫോം നിലനിർത്തുകയാണ് പാകിസ്താൻ ടീം.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇത് വ്യക്തമാക്കുന്നൊരു സംഭവം ​കളത്തിലുണ്ടായത്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായുള്ള ചതുര്‍ദിന സന്നാഹ മത്സരത്തിനിടെയായിരുന്നു മികവേറിയ ഫീൾഡിം​ഗ് പാകിസ്താൻ ടീം കാഴ്ചവച്ചത്.

ഒരു പന്തിൽ ഏഴു റൺസാണ് പാക്സിതാൻ നൽകിയത്. എതിർ ടീം ബൗണ്ടറിയോ സിക്സറോ ഒന്നും അടിച്ചതുമില്ല.സംഭവത്തിന്റെ വീ‍ഡിയോ എന്തായാലും വൈറലായിട്ടുണ്ട്. ലെഗ് സ്പിന്നര്‍ അര്‍ബ്രാര്‍ അഹമ്മദെറിഞ്ഞ 78ാം ഓവറിനിടെയായിരുന്നു സംഭവം.

മാറ്റ് റെന്‍ഷോയുടെ ഷോട്ട് ബൗണ്ടറി ലൈനിനു തൊട്ടരികെ വച്ച് പാക് താരം തടുത്തിട്ടു. നോണ്‍ സ്ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോ എത്തുമ്പോഴേക്കും റെന്‍ഷോയും മക്ക്സ്വീനിയും മൂന്നു റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ വിക്കറ്റ് കീപ്പ‍‌ർ എൻ‌ഡിലേക്ക് പാക് താരം വീണ്ടും ത്രോ ചെയ്തു. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദും സ്ലിപ്പ് ഫീല്‍ഡറും പന്ത് കണ്ടതുപോലുമില്ല. ബോള്‍ നേരെ പോയത് ബൗണ്ടറിയിലേക്കും.

7 Runs in 1 Ball due to Pakistan Fielding. pic.twitter.com/ycHp0A7bmh

— CricketGully (@thecricketgully) December 8, 2023

“>

 

Tags: PakistanConcedes7Runs
Share
Tweet
SendShare

More News from this section

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

Latest News

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies