ബ്രസീലിയൻ ഫുട്‌ബോൾ ടീമിന് വീണ്ടും തിരിച്ചടി; കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്‌നാൾഡോ പുറത്തേക്ക്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്രസീലിയൻ ഫുട്‌ബോൾ ടീമിന് വീണ്ടും തിരിച്ചടി; കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്‌നാൾഡോ പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 04:58 pm IST
Facebook
Twitter
WhatsAppTelegram

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്‌നാൾഡോ റോഡ്രിഗസിനെ പുറത്താക്കി. പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ കാരണമായ തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടാണ് റിയോ ഡി ജനീറോയിലെ കോടതി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ ഭരണസമിതിയെ ഒരു മാസത്തിനുള്ളിൽ കണ്ടെത്താനും കോടതി ഉത്തരവിട്ടു. ഭരണപരമായ കാര്യങ്ങൾ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നതിനായി താത്കാലിക സമിതിയെയും കോടതി നിയോഗിച്ചിട്ടുണ്ട്.

ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ് എഡ്‌നാൾഡോ. 2022-ലാണ് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസും സംയുക്തമായി തയ്യാറാക്കിയ കരാർപ്രകാരം നടന്ന തിരഞ്ഞെടുപ്പിലൂടെ എഡ്‌നാൾഡോ പ്രസിഡന്റാകുന്നത്. എന്നാൽ, കരാറുണ്ടാക്കുന്നതിൽ പ്രോസിക്യൂട്ടർ ഓഫീസ് അധികാരലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കോടതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്നാൾഡോയെ പുറത്താക്കിയത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കാത്ത ബ്രസീൽ ഫുട്‌ബോൾ ടീമിന് കനത്ത പ്രഹരം നൽകുന്നതാണ് ഈ പുറത്താക്കൽ. കൂടാതെ, ഫുട്‌ബോൾ ഫെഡറേഷൻ ഭരണത്തിൽ മറ്റ് ഇടപെടലുകളുണ്ടായാൽ ഫിഫയ്‌ക്ക് ബ്രസീൽ ഫുട്‌ബോൾ ടീമിനെ വിലക്കാനും സാധിക്കും. നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷം കോടതി ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഫെഡറേഷൻ വക്താവ് അറിയിച്ചു.

Tags: brazil football confederationednaldo rodrigues
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies