15 മിനിറ്റ് നൽകിയാൽ ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തി ; ഒവൈസിയെ സ്പീക്കർ ആക്കിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ; ടി രാജാ സിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 മിനിറ്റ് നൽകിയാൽ ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തി ; ഒവൈസിയെ സ്പീക്കർ ആക്കിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ; ടി രാജാ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് ; തെലങ്കാനയിലെ പ്രോടേം സ്പീക്കറായ അക്ബറുദ്ദീൻ ഒവൈസിയ്‌ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി നേതാവ് ടി രാജാ സിംഗ് . പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് നിർദേശം .

എന്നാൽ അക്ബറുദ്ദീന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് ടി രാജയുടെ നിലപാട് . അക്ബറുദ്ദീൻ ഒവൈസിയ്‌ക്ക് ഈ പദവി നൽകിയത് ഏറ്റവും വലിയ തെറ്റാണ് . തെലങ്കാനയിൽ താമസിക്കുന്ന ഹിന്ദുക്കളെ കൊല്ലുന്നതിനെക്കുറിച്ച് ഒവൈസി സംസാരിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ നമുക്ക് കഴിയുമോ?നിയമസഭയിൽ മുതിർന്നവർ വേറെയുണ്ടെന്നും അവർക്ക് അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെയും എഐഎംഐഎം നേതാക്കളെയും സ്വാധീനിക്കാൻ ബോധപൂർവമാണ് ഈ നടപടിയെന്നും രാജ സിംഗ് പറഞ്ഞു.

15 മിനിറ്റ് നൽകിയാൽ 100 ​​കോടി ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തിയാണ് ഖാസിം റിസ്വിയുടെ പിൻഗാമി അക്ബറുദ്ദീൻ ഒവൈസി. രാജ്യത്തിനും ഹിന്ദുക്കൾക്കും എതിരെ സംസാരിക്കുന്ന ആളെയാണ് കോൺഗ്രസ് പ്രോടേം സ്പീക്കറാക്കിയതെന്നും രാജ സിംഗ് ആരോപിച്ചു.

 

Tags: Akbarudhin Owaisi
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies