'വെജിറ്റേറിയനായി മാറി, എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ'; നടൻ സൂരജ് സൺ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘വെജിറ്റേറിയനായി മാറി, എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ’; നടൻ സൂരജ് സൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 08:27 pm IST
Facebook
Twitter
WhatsAppTelegram

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൂരജ് സൺ. ഇപ്പോൾ സിനിമയിലും സജീവമാണ് താരം. വിനീത് ശ്രീനിവസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

താൻ പൂർണ്ണമായും വെജിറ്റേറിയനായി മാറിയെന്ന് താരം പറയുന്നു. 30 വയസ് കഴിഞ്ഞാൽ ജീവിതത്തിൽ ചിലമാറ്റങ്ങൾ വേണമെന്ന് തീരുമാനിച്ചിരുന്നെന്നും അതിന്റെ ഭാഗമായാണ് വെജിറ്റേറിയൻ ഭക്ഷണ രീതിയിയിലേയ്‌ക്ക് മാറിയതെന്നും താരം വെളിപ്പെടുത്തി. വെജിറ്റേറിയൻ ഭക്ഷണരീതിയിലേയ്‌ക്ക് മാറിയിട്ട് 45 ദിവസം പിന്നിട്ടെന്നും സൂരജ് പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

‘എല്ലാവർക്കും നമസ്‌കാരം. 30 വയസ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത് ഒരു പ്യുവർ വെജിറ്ററിയൻ ജീവിതത്തിലേക്ക് ആയിരുന്നു. 45 ഓളം ദിവസം ഞാൻ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്. ഞാൻ ചിന്തിക്കാത്ത മാറ്റകൾ എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു. ശരീത്തിന്റ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണപ്രിയനായ ഞാൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ’ എന്നാണ് നടൻ പറയുന്നത്.

 

View this post on Instagram

 

A post shared by Sooraj Sun (@soorajsun_official)

സീരിയലിൽ നിന്നും സിനിമയിൽ എത്തിയ സൂരജ് ചെറിയ വേഷങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ നായകനായി വേഷമിട്ട ചിത്രങ്ങളും വരാനിരിക്കുകയാണ്.

Tags: interviewSUBSoorajsan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies