25ാം വാർഷിക നിറവിൽ നാസയുടെ ബഹിരാകാശ നിലയം; 'അന്നും-ഇന്നും' ചിത്രങ്ങൾ പങ്കുവച്ച് നാസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

25ാം വാർഷിക നിറവിൽ നാസയുടെ ബഹിരാകാശ നിലയം; ‘അന്നും-ഇന്നും’ ചിത്രങ്ങൾ പങ്കുവച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 10:23 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ആദ്യ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ച് നാസ. 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാസ ചിത്രങ്ങൾ പങ്കുവെച്ചത്. ഒന്നിലധികം വിക്ഷേപണങ്ങൾ നടത്തിയ വിക്ഷേപണ വാഹിനികൾ, ലോഞ്ച് ചെയ്തവ, ആശയ വിനിമയ ശൃംഖലകൾ, അന്താരാഷ്‌ട്ര ശാസ്്ത്ര ഗവേഷണ സംഘങ്ങളുടെ നേട്ടങ്ങൾ എന്നിവയാണ് പരിപാടിയുടെ പ്രധാന ഘടകം.

പരിപാടിയോടനുബന്ധിച്ചാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യ ചിത്രവും ഇപ്പോഴത്തെ ചിത്രവും നാസ പങ്കുവെച്ചു. ബഹിരാകാശ നിലയത്തിന്റെ തുടക്കവും നാൾ വഴികളും തുടങ്ങി ഇന്ന് ഏത് തരത്തിലെത്തി നിൽക്കുന്നു എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് 25-ാം വാർഷികം ആഘോഷിച്ചത്. 1998 ഡിസംബർ ആറിനാണ് ബഹിരാകാശ നിലയത്തിന്റെ ആദ്യ രണ്ട് ഘടകങ്ങൾ ലോ എർത്ത് ഓർബിറ്റിലെത്തുന്നത്.

ഇതിന് ശേഷം 2000 നവംബർ രണ്ട് മുതൽ ബഹിരാകാശ യാത്രികർ ഭ്രമണപഥത്തിൽ പരീക്ഷണങ്ങളാരംഭിച്ചു. മനുഷ്യരാശിയ്‌ക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ 3,300-ഓളം ഗവേഷണ-വിദ്യാഭ്യാസ ദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പെടെ നിരവധി പര്യവേഷണങ്ങളുടെ ഭാഗമായി 21 രാജ്യങ്ങലിൽ നിന്നായി 273 ബഹിരാകാശ യാത്രികർ ഒരുമിച്ച് നിരവധി ദൗത്യങ്ങളിൽ പങ്കാളിയായി.

ഇനി ഏഴ് വർഷം കൂടി മാത്രമാകും ബഹിരാകാശ നിലയം പ്രവർത്തിക്കുക. നിരവധി തവണ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ കാലാവധി നീട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ബഹിരാകാശ നിലയത്തിന്റെ ഭാഗമായ മിക്ക ഘടകങ്ങളുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശ നിലയം വാസയോഗ്യമാണെന്നും ഗവേഷണ ദൗത്യങ്ങളിൽ പങ്കാളിയാകാൻ സാധിക്കുന്നതാണെന്നും സുരക്ഷിതമാണെന്നും ഉറപ്പു വരുത്തുന്നതിനായി കൃത്യമായ വിശകലനങ്ങൾ നാസ നടത്താറുണ്ട്.

Tags: NASAISS
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies