എതിരാളികൾ ഭയക്കണം ടി20 രാജാക്കന്മാർ ഒരുങ്ങുന്നു..! റസലിനെയും ടീമിലേക്ക് തിരികെ വിളിച്ചു ; ലക്ഷ്യം ലോകകപ്പ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എതിരാളികൾ ഭയക്കണം ടി20 രാജാക്കന്മാർ ഒരുങ്ങുന്നു..! റസലിനെയും ടീമിലേക്ക് തിരികെ വിളിച്ചു ; ലക്ഷ്യം ലോകകപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 12:13 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിനുള്ള ഒരുക്കത്തിന് തുടക്കമിട്ട് കുട്ടിക്രിക്കറ്റിലെ രാജാക്കന്മാർ. ഇം​ഗ്ലണ്ടിനെ നേരിടുന്ന സ്ക്വാഡിലേക്ക് വമ്പനടിക്കാരൻ റസലിനെയും ഉൾപ്പെടുത്തി. രണ്ടുവർഷത്തിന് ശേഷമാണ് റസൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2021 ടി20 ലോകകപ്പിലാണ് റസൽ വിൻഡീസിനായി കളത്തിലിറങ്ങിയത്. ഫ്രാഞ്ചൈസി ലീ​ഗുകൾക്കായിരുന്നു താരം മുൻ​ഗണന നൽകിയിരുന്നത്. അബുദാബി ടി10ൽ ഡെക്കാർ ​ഗ്ലാഡിയേറ്റേഴ്സിന്റെ താരമായിരുന്നു റസൽ.

അതേസമയം ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി വിൻഡീസ് ഫോം വീണ്ടെടുത്തിരുന്നു. തുറുപ്പ് ചീട്ടായ മാത്യു ഫോർഡ് എന്ന ഔൾറൗണ്ടറെയും ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റുഥർഫോർഡ്, നിക്കോളാസ് പൂരൻ, ജേസൺ ഹോൾഡർ എന്നിവരും തിരികെയെത്തി.ടി20 ലോകകപ്പിന് യു.എസ്.എയ്‌ക്കൊപ്പം വിൻഡീസും വേദിയാകുന്നുണ്ട്.

ജൂൺ – ജൂലൈ മാസത്തിലാണ് കുട്ടി ക്രിക്കറ്റിന്റെ മാമാങ്കം. റോവ്മാൻ പവലാണ് ടി20 നായകൻ ഷായ് ഹോപ്പ് വൈസ് ക്യാപ്റ്റനും.
മൂന്നാം കിരീടമാണ് വിൻഡീസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഏകദിന ലോകകപ്പിന് പങ്കെടുക്കാൻ ആയില്ലെന്ന ക്ഷീണവും ആരാധകരുടെ പ്രിയപ്പെട്ട ടീമിന് മാറ്റണം.

സ്ക്വാഡ്; റോവ്മാൻ പവൽ (ക്യാപ്റ്റൻ) റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഷിംറോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അക്കീൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കെയ്ൽ മേയർസ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ, ഷെർഫെയ്ൻ റുഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്

 

Tags: West IndiesT20I squadAndre Russell
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies