അതി​ദാരുണം..! അടുത്തെത്തിയ നായക്കുട്ടിയെ ആദ്യം നിലത്തടിച്ചു, മിണ്ടാപ്രാണിയുടെ മരണം ഉറപ്പാക്കാൻ രണ്ടുവട്ടം ആഞ്ഞു ചവിട്ടി; ഇടപെട്ട് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതി​ദാരുണം..! അടുത്തെത്തിയ നായക്കുട്ടിയെ ആദ്യം നിലത്തടിച്ചു, മിണ്ടാപ്രാണിയുടെ മരണം ഉറപ്പാക്കാൻ രണ്ടുവട്ടം ആഞ്ഞു ചവിട്ടി; ഇടപെട്ട് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 02:19 pm IST
Facebook
Twitter
WhatsAppTelegram

ദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. മദ്ധ്യപ്രദേശിലെ ​ഗുണയിൽ നിന്നുള്ള ഒരു സിസിടിവി ദൃശ്യമാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. തെരുവിലിരിക്കുന്ന യുവാവിന്റെ അടുത്തെത്തുന്ന നായക്കുട്ടിയെ അയാൾ നിഷ്കരുണം നിലത്തടിക്കുകയും മരണം ഉറപ്പാക്കാൻ ആഞ്ഞു ചവിട്ടുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ഒരു കടയ്‌ക്ക് മുന്നിലാണ് യുവാവ് ഇരിക്കുന്നത്. രണ്ടു നായക്കുട്ടികൾ ഇയാൾക്ക് അരികിലേക്ക് എത്തി. ഇതിലൊരെണ്ണം യുവാവിനടുത്ത് സ്നേഹത്തോടെ വാലാട്ടുമ്പോഴാണ് അതിനെ നിർദയം ഇയാൾ നിലത്തടിക്കുന്നത്. പിന്നാലെ അത് ഞെരങ്ങുമ്പോൾ വീണ്ടും രണ്ടുവട്ടം ആഞ്ഞുചവിട്ടി മരണം ഉറപ്പിക്കുകയായിരുന്നു.

മൃ​ഗസ്നേഹികൾ ഇതിനെതിരെ രം​ഗത്തെത്തി. യുവാവിനെതിരെ ജനരോഷം ഉയർന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ സംഭവത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനെ കാര്യം ധരിപ്പിച്ചു. പിന്നാലെ ഉറപ്പായും യുവാവിനെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തുടർന്ന് പരിശോധനകൾക്കൊടുവിൽ പോലീസ് ഇയാൾ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. രാധ കോളനിയിലെ താമസക്കാരനായ ഒരു യുവാവാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

पिल्ला इतना प्यार से आये सोचा ये इंसान बिस्कुट देगा, और इसने क्या किया!
दरिंदा ये है आदमी कितनी दर्दनाक वीडियो है गुना मध्यप्रदेश की है
रोना आ गया देखकर 😔😔 pic.twitter.com/qXxMfXoUKQ

— Raja Babu (@GaurangBhardwa1) December 9, 2023

“>

Tags: GroundMan SmashesPuppy
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies