ഐടിആറിലെ പിഴവുകൾ തിരുത്താൻ ഡിസ്‌കാർഡ് ഓപ്ഷൻ; സുപ്രധാന നീക്കവുമായി ആദായ നികുതി വകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐടിആറിലെ പിഴവുകൾ തിരുത്താൻ ഡിസ്‌കാർഡ് ഓപ്ഷൻ; സുപ്രധാന നീക്കവുമായി ആദായ നികുതി വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 10:00 pm IST
FacebookTwitterWhatsAppTelegram

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഡിസ്‌കാർഡ് റിട്ടേൺ ഓപ്ഷൻ കൂടി സജ്ജമാക്കി സർക്കാർ. നികുതി ദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ തെറ്റുകൾ തിരുത്തുന്നതിനും പുതിയ റിട്ടേൺ ഫയൽ ചെയ്യുന്നതിനും വേണ്ടിയാണ് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഇൻകം ടാക്‌സ് ഇ-ഫയലിംഗ് പോർട്ടൽ മുഖേന നികുതി ദായകർക്ക് അപ്ലോഡ് ചെയ്തിട്ടുള്ള ഐടിആറുകൾ പരിശോധിച്ച് ഉറപ്പിക്കുന്നതിന് മുമ്പ് തെറ്റ് തിരുത്താനാകും. കൂടാതെ പുതുക്കിയ ഐടിആർ ഫയൽ ചെയ്യാനും ഇതിലൂടെ സാധിക്കും.

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിത്. മുമ്പ് നികുതി ദായകർ ആദ്യം സമർപ്പിച്ച റിട്ടേണുകളിൽ തെറ്റുണ്ടെങ്കിൽ പുതുക്കിയ ഐടിആറുകൾ വീണ്ടും ഫയൽ ചെയ്യുന്നതായിരുന്നു രീതി. എന്നാൽ ഇനി ഇത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള പിഴവുകളോ വീഴ്ചകളോ സംഭവിക്കുകയാണെങ്കിൽ ഈ ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഉപയോക്താക്കൾ ഐടിആർ സംബന്ധിച്ച് ഒരിക്കൽ ഡിസ്‌കാർഡ് റിട്ടേൺ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഇത് പഴയ രീതിയിലാക്കാൻ സാധിക്കില്ല.

ഡിസ്‌കാർഡ് ഓപ്ഷൻ ഉപയോഗിക്കുന്ന രീതി ഇങ്ങനെ…

  • www.incometax.gov.in സന്ദർശിക്കുക
  • പോർട്ടലിൽ ലോഗിൻ ചെയ്യുക
  • ഇ-ഫയലിലേക്ക് പോകുക
  • ആദായ നികുതി റിട്ടേണിലേക്ക് പോകുക
  • e-Verify ITR എന്നതിൽ ക്ലിക്ക് ചെയ്യുക
  • ‘ഡിസ്‌കാർഡ് ‘ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
Tags: INCOME TAX
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies