ദാരിദ്ര്യം മൂലം പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകർ സൗജന്യമായി പഠിപ്പിച്ചു; മഹാകാലേശ്വരന്റെ സേവകനായി ജീവിതം; മദ്ധ്യപ്രദേശിന്റെ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാരിദ്ര്യം മൂലം പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകർ സൗജന്യമായി പഠിപ്പിച്ചു; മഹാകാലേശ്വരന്റെ സേവകനായി ജീവിതം; മദ്ധ്യപ്രദേശിന്റെ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 07:31 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ജീവിതം തന്നെ ഒരു പോരാട്ടമായി കണ്ട വ്യക്തിയായിരുന്നു മദ്ധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്. തിങ്കളാഴ്ച വൈകീട്ട് ഭോപ്പാലിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചയുടൻ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയത്. എന്നാൽ ഈ സന്തോഷത്തിനപ്പുറം കണ്ണ് നിറയുന്ന യാഥാർത്ഥ്യമുണ്ട് ആ ജീവിതത്തിൽ.

കർഷക കുടുംബമായതിനാൽ ചെറിയ കൃഷികൾ ചെയ്തു കൊണ്ടായിരുന്നു പഠനം . അച്ഛൻ പൂനംചന്ദ് യാദവ് മില്ലിൽ ജോലി ചെയ്തിരുന്ന കാലത്ത് വീട്ടിൽ കാര്യമായ വരുമാനമുണ്ടായിരുന്നില്ല. അന്ന് മോഹൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു . എന്നാൽ പഠന ചിലവ് താങ്ങാൻ കുടുംബത്തിന് കഴിയാതെ വന്നു . ഒരു വേള പഠനം നിർത്താൻ പോലും ആലോചിച്ചു. എന്നാൽ പഠനത്തിൽ മിടുക്കനായതിനാൽ സാലിഗ്രാം എന്ന അദ്ധ്യാപകൻ മോഹനെ കൂടെ നിർത്തി , പഠിപ്പിച്ചു. മുഴുവൻ ചെലവും വഹിച്ചു.

മോഹന് ആദ്യം മുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് സ്റ്റുഡന്റ്സ് കൗൺസിൽ അംഗമായി. തിരക്കിലാണെങ്കിലും വീട്ടിലെ മുതിർന്നവരോടുള്ള കടമകളും കൃത്യമായി നിറവേറ്റിയിരുന്നു.അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ നിന്ന് രാഷ്‌ട്രീയം ആരംഭിച്ച മോഹൻ യാദവ് രാഷ്‌ട്രീയ കാര്യങ്ങൾ വീട്ടിൽ പങ്കുവെക്കാറില്ല.

2013ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് മോഹൻ യാദവിനോട് ഒന്നുമാത്രമേ അമ്മ പറഞ്ഞിരുന്നുള്ളൂ , തോറ്റു മടങ്ങരുത്. വോട്ടെണ്ണൽ കഴിഞ്ഞ് വിജയം ഉറപ്പായ മോഹൻ യാദവ് ആദ്യം ചെയ്തത് അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു. ഡോ. മോഹൻ യാദവ് ഉജ്ജയിൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനും പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദധാരിയുമാണ്.

മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോഴും മോഹൻ യാദവിന് പറയാനുള്ളത് ഇത്രമാത്രം – മഹാകാലേശ്വരനാണ് ഇവിടുത്തെ മഹാരാജാവ്, ഞാൻ ഒരു സേവകൻ മാത്രം….

 

Tags: Mohan yadavDr. Mohan Yadav
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies