എഐ ഉപയോഗം; അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണം: ഡീപ്ഫേക്ക് വിഷയത്തിൽ പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ ഉപയോഗം; അതീവ ജാഗ്രതയോടെ മുന്നോട്ട് പോകണം: ഡീപ്ഫേക്ക് വിഷയത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 11:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡീപ്‌ഫേക്ക് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നത്തെ തലമുറയിലും ഭാവി തലമുറയിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നിരുന്നാലും അതീവ ജാഗ്രതയോടെയായിരിക്കണം നാം മുന്നോട്ട് പോകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഗ്ലോബൽ പാർട്ണർഷിപ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐയുടെ ദുരുപയോഗം ഇന്ന് രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയായി മാറുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാർ അടുത്തിടെ ഒരു എഐ ചെക്ക് പോർട്ടൽ ആരംഭിച്ചിരുന്നു. ഇത് കർഷകർക്ക് അവരുടെ അപേക്ഷകൾ നൽകാനും പേയ്മെന്റ് വിവരങ്ങൾ മനസിലാക്കാനും പ്രയോജനം ചെയ്തു. ഈ പോർട്ടൽ കർഷകർക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതികളെ കുറിച്ച് അറിയാൻ അവരെ സഹായിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സ്മാർട്ട് സിറ്റികൾ, അടിസ്ഥാനസൗകര്യങ്ങൾ, സ്മാർട്ട് മൊബിലിറ്റി, ഗതാഗതം തുടങ്ങിയ മേഖലകളിലെ സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കാൻ എഐ ഉപയോഗപ്രദമാണ്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ വളരെ പ്രധാനമാണ്. ഭീകരവാദ സംഘടനകൾ എഐ ഉപയോഗിക്കുകയാണെങ്കിൽ അത് നമ്മുടെ ഭാരതത്തിന് തന്നെ ദോഷമുണ്ടാക്കും. ലോകം അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. 21-ാം നൂറ്റാണ്ടിന്റെ വികസനത്തിലുണ്ടായ ഏറ്റവും വലിയ നൂതന സാങ്കേതികവിദ്യയാണ് എഐ. അതുപോലെ ഈ നൂറ്റാണ്ടിന്റൈ വിനാശത്തിനും എഐ വഴിവെച്ചേക്കാം. ആഗോള സുരക്ഷാ വെല്ലുവിളിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: AINaredramodideepfake
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies