ചൂടേറിയ ചർച്ച...! കോലി ചിക്കൻ ടിക്ക കഴിച്ചോ.? വെജിറ്റേറിയനായ താരം എന്തിനിത് ചെയ്തുവെന്ന് ആരാധകർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചൂടേറിയ ചർച്ച…! കോലി ചിക്കൻ ടിക്ക കഴിച്ചോ.? വെജിറ്റേറിയനായ താരം എന്തിനിത് ചെയ്തുവെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 01:04 pm IST
Facebook
Twitter
WhatsAppTelegram

വെജിറ്റേറിയനായ കോലി അമേരിക്കയിലെ ഫ്ലോറി‍ഡയിലെ റെസ്റ്റോറന്റിൽ ബീഫ് കഴിച്ചെന്ന് ഈ അടുത്ത് വലിയ ആരോപണങ്ങൾ ഉയർന്നിരന്നു. ഒരു ബില്ലിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് മത മൗലികവാദികൾ ഇത് പ്രചരിപ്പിച്ചത്. അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

എന്നാൽ വീണ്ടും ചൂടേറിയൊരു ഭക്ഷണ ചർച്ചയ്‌ക്കാണ് കോലി തന്നെ തുടക്കമിട്ടത്. താരത്തിന്റെ ഒരു പോസ്റ്റാണ് ഇതിന് കാരണം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയിൽ ചിക്കൻ ടിക്കയുടെ ചിത്രം വന്നതാണ് ചർച്ചകൾക്ക് വഴിവച്ചത്. പിന്നാലെ വെജിറ്റേറിയൻ കോലി നോൺവെജ് കഴിച്ചെന്ന് പ്രചരിച്ചു. എന്നാൽ സംഭവത്തിന്റെ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.

ആ വിഭവം മോക്ക് ചിക്കൻ ടിക്കയായിരുന്നു. സസ്യാഹാരികൾക്ക് വേണ്ടി സോയ കൊണ്ടുണ്ടാക്കുന്നതാണ് ഈ വിഭവം. ഒറ്റ നോട്ടത്തിൽ ചിക്കൻ ടിക്കയായി തോന്നുകയും ചെയ്യും. ഇത്തരം വിഭവങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ബ്ലൂ ട്രൈബ് ഫുഡ്സൈണ് കിം​ഗിന് വേണ്ടി മോക്ക് ചിക്കൻ ടിക്കയുണ്ടാക്കിയത്. വിഭവം നൽകിയതിന് നന്ദി പറഞ്ഞു കൊണ്ട് സ്ഥാപനത്തെയും മെൻഷൻ ചെയ്തായിരുന്നു കോലിടെ സ്റ്റോറി.

Virat Kohli loves the “Chicken Tikka” 🍴#ViratKohli #CricketTwitter #KingKohli #Cricket pic.twitter.com/611fIdtkhn

— Niche Sports (@Niche_Sports) December 12, 2023

“>

 

Tags: VIRAT KOHLIPostvegetarianChicken Tikka
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies