നരേന്ദ്രമോദിയെ പോലെ കഴിവുള്ള, പ്രഭാവമുള്ള ഒരുപാട് നേതാക്കൾ ബിജെപിയിലുണ്ട്; സംഘടനാ രം​ഗത്ത് സജീവമായി പ്രവർത്തിക്കും: ദേവൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നരേന്ദ്രമോദിയെ പോലെ കഴിവുള്ള, പ്രഭാവമുള്ള ഒരുപാട് നേതാക്കൾ ബിജെപിയിലുണ്ട്; സംഘടനാ രം​ഗത്ത് സജീവമായി പ്രവർത്തിക്കും: ദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: രാഷ്‌ട്രീയമായി എന്തെങ്കിലും ചെയ്യണം, രാഷ്‌ട്രീയത്തിന് മാത്രമെ നാട്ടിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ദേവൻ. ചെറുപ്പ കാലം മുതൽക്കെ എനിക്ക് രാഷ്‌ട്രീയമുണ്ടായിരുന്നു. 2004-ലാണ് ഞാൻ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. മറ്റ് ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ ഒറ്റയ്‌ക്ക് നിന്നു. വലിയ പരാജയവുമായി, എന്നാൽ രാഷ്‌ട്രീയം ഉപേക്ഷിച്ചില്ല. മുലപ്പെരിയാർ വിഷയത്തിലും സ്മാർട് സിറ്റി അഴിമതിയിലുമെല്ലാം ഞാൻ ഇടപെട്ടിരുന്നു. രാഷ്‌ട്രീയ പാർട്ടിയുടെ ചുമതലയിൽ മുന്നേ വരേണ്ടതായിരുന്നു എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതിനൊക്കെ ഒരു പക്വത ഉണ്ടാവണം.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഞാൻ മുന്നിൽ കാണുന്നത് ഇലക്ഷനല്ല. ഒരു സീറ്റ് കിട്ടാൻ വേണ്ടിയുള്ള സമീപനമല്ല എന്റേത്. ബിജെപിയുടെ ഉപാദ്ധ്യക്ഷനായത് സീറ്റ് കിട്ടാൻ വേണ്ടിയല്ല. സംഘടന രം​ഗത്ത് സജീവമായി നിലനിൽക്കും. ഭാരതീയ ജനതാ പാർട്ടിയെ കേരളത്തിൽ വളർത്തുക എന്നതാണ് എന്റെ ദൗത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു മാതൃകയാക്കും. ബിജെപിയിൽ ഉള്ള നേതാക്കന്മാരെല്ലാം കറകളഞ്ഞ നേതാക്കളാണ്. ഒരാൾ പോലും അല്ലാത്തവരില്ല. മോദിയുടെത് പോലെ തന്നെ കഴിവുള്ള, പ്രഭാവമുള്ള ഒരുപാട് നേതാക്കൾ ബിജെപിക്ക് ഉണ്ട്. മികച്ച നേതാക്കളെ കൊണ്ട് സമ്പന്നമാണ് ബിജെപി. അങ്ങനത്തെ ഒരു പാർട്ടിയല്ലാതെ എനിക്ക് തിരഞ്ഞെടുക്കാൻ മറ്റൊരു പാർട്ടിയില്ല.

സുരേഷ് ​ഗോപി എന്നെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. സുരേഷ് ​ഗോപി എന്ന ഒരാൾ ബിജെപിക്ക് ഒരു കരുത്ത് തന്നെയായിരിക്കും. സുരേഷ് ​ഗോപി തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടതാണ്. അത് കേരളത്തിന്റെ ആവശ്യമാണ്, തൃശൂരിന്റെ ആവശ്യമാണ്. സുരേഷ് ​ഗോപി വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ട്. സുരേഷിനെ എനിക്ക് വർഷങ്ങളായി അറിയാം. ഒരു സിനിമാ നടനേക്കാളേറെ സുരേഷ് ​ഗോപി ഇന്നൊരു രാഷ്‌ട്രീയക്കാരനാണ്. അദ്ദേഹത്തിൽ നല്ല വിശ്വാസമുണ്ട്. കേരളം മുഴുവനും സുരേഷ് ​ഗോപി ജയിക്കണമെന്ന് ആ​ഗ്രഹിക്കുന്നു. ഭീമൻ രഘുവും രാജസേനനും ഏതോ ഒരു ​ഗ്ലാമറിന്റെ പേരിൽ ബിജെപിയെ കണ്ടപ്പോൾ വന്നു ചേർന്നതാണ്. അതുകൊണ്ടാണ് സ്ഥാനം കിട്ടിയില്ല എന്നും പറഞ്ഞ് പാർട്ടി വിട്ടുപോയത്. ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഇന്നൊന്നുമല്ല. കെ. സുരേന്ദ്രനാണ് എന്നോട് ബിജെപിയിൽ സജീവമാകാൻ നിർദ്ദേശിച്ചത്, ഞാൻ അത് സ്വീകരിച്ചു- നടൻ ദേവൻ പറഞ്ഞു.

 

Tags: BJPACTOR devan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies