സ്‌നാപ്ചാറ്റിൽ എഐ-പവർ സ്‌നാപ്പുകൾ റെഡി..!; ആർക്കെല്ലാമാണ് പുതിയ ഫീച്ചർ ലഭ്യമാകുക, സവിശേഷതകളെന്തെല്ലാം...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്‌നാപ്ചാറ്റിൽ എഐ-പവർ സ്‌നാപ്പുകൾ റെഡി..!; ആർക്കെല്ലാമാണ് പുതിയ ഫീച്ചർ ലഭ്യമാകുക, സവിശേഷതകളെന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:43 pm IST
Facebook
Twitter
WhatsAppTelegram

എഐ പവർ സ്‌നാപ്പുകൾ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്. സ്‌നാപ്ചാറ്റ് സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. മാജിക്കിന് സമാനമായി ദൃശ്യങ്ങൾ സൃഷ്ടിച്ച് പങ്കുവെയ്‌ക്കാൻ സ്‌നാപ്ചാറ്റിലെ എഐയിലൂടെ സാധിക്കും. സ്‌നാപ്ചാറ്റിന്റെ പുതിയ എഐ ഇമേജ് ജനറേറ്ററിന്റെ പ്രത്യേകതകളെന്തെല്ലാമെന്ന് നോക്കാം…

സ്പാനപ്ചാറ്റിലൂടെ ഉപയോക്താക്കൾക്ക് ആപ്പിനുള്ളിൽ തന്നെ എഐ ജനറേറ്റഡ് ഇമേജുകൾ സൃഷ്ടിക്കുന്നതിനും പങ്കുവയ്‌ക്കുന്നതിനും സാധിക്കും. പുതിയ ഫീച്ചറായ എഐ ബട്ടൺ, ഉപയോക്താവിന്റെ ഫോണിലുള്ള സ്‌നാപ്ചാറ്റിലെ ക്യാമറ ബട്ടന് സമീപമാണ്. ഇതിൽ ടാപ്പ് ചെയ്ത് എന്തെങ്കിലും ടൈപ്പ് ചെയ്യുക. ഉപയോക്താവിന്റെ നിർദ്ദേശാനുസരണം ടൈപ്പ് ചെയ്തതനുസരിച്ച് രസകരമായ ചിത്രം നിർമ്മിച്ച് നൽകും.

ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ സ്‌നാപ്ചാറ്റിന്റെ പ്ലസ് വരിക്കാർക്ക് മാത്രമാണ് ലഭ്യമാകുക. അതായത് പണമടച്ച് സബ്‌സ്‌ക്രിപ്ഷൻ സേവനം സ്വന്തമാക്കുന്നവർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക. സബ്‌സ്‌ക്രൈബേഴ്‌സിന് എട്ട് എഐ അധിഷ്ഠിത സൗജന്യ പായ്‌ക്കുകളാകും ലഭിക്കുക. ഇതിലൂടെ സെൽഫികളിൽ രസകരമായ ഈ ഫീച്ചർ ഉപയോഗിക്കാം. എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് സ്‌നാപ്ചാറ്റ് അടുത്തിടെ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.

Tags: SUBSnapchat
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies