എസ്23 ഉൾപ്പെടെ നിരവധി സാംസങ് ഫോണുകളിൽ സുരക്ഷാ ഭീഷണി; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്23 ഉൾപ്പെടെ നിരവധി സാംസങ് ഫോണുകളിൽ സുരക്ഷാ ഭീഷണി; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:01 pm IST
Facebook
Twitter
WhatsAppTelegram

സാംസങ് ഗാലക്‌സി സീരിസുകൾ വളരെ പെട്ടെന്നാണ് ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായത്. ആപ്പിളിനോട് കിടപിടിച്ചുകൊണ്ടാണ് ഗ്യാലക്‌സി എസ്23 വിപണിയിലേക്ക് കുതിച്ചത്. ഈ വേളയിൽ ഐഫോണുകളെക്കാളും എന്തുകൊണ്ടും വിപണിയിൽ മുന്നിൽ നിൽക്കുന്നത് സാംസങ് ഫോണുകളാണെന്ന വാദങ്ങളും ഉയർന്നിരുന്നു.

സാംസങ് ഫോണുകൾക്ക് ആവശ്യക്കാരേറുന്നതിന് പിന്നാലെ കേന്ദ്രസർക്കാർ സുരക്ഷാ മുന്നിറിയിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നുവെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സാംസങ് മൊബൈലിന്റെ ആൻഡ്രോയിഡ് പതിപ്പുകളായ 11,12,13,14 എന്നിവയിലാണ് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും വിവരങ്ങൾ ചോർത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് സിഇആർടി ഗവേഷകർ പറയുന്നു. സാംസങ് ഗാലക്‌സി എസ്23യ്‌ക്കും മറ്റ് ഉപയോക്താക്കൾക്കുമെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാലക്‌സി എസ്23 സീരീസ്, ഗാലക്‌സി ഫ്‌ളിപ് 5, ഗാലക്‌സി ഫോൾഡ് 5 തുടങ്ങിയ സാംസങ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസങ് ഉപകരണങ്ങളിലും അപകട സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പെട്ടെന്ന് തന്നെ സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഗവേഷകർ പറയുന്നു. അപ്‌ഡേറ്റ് ചെയ്യുന്നത് വരെയും പരിചിതമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. ആപ്പുകളെല്ലാം അപ് ടു ഡേറ്റ് ആയി നിലനിർത്താൻ ഉപയോക്താക്കൾ ശ്രമിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിന് സമാനമായ വിശ്വസനീയ ഉറവിടങ്ങളിൽ നിന്നുമാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.

Tags: SAMSUNGSUB
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies