ഇം​ഗ്ലണ്ടിന് മേൽ ഇടിമിന്നലായി ഇന്ത്യൻ വനിതകൾ; വനിതാ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇം​ഗ്ലണ്ടിന് മേൽ ഇടിമിന്നലായി ഇന്ത്യൻ വനിതകൾ; വനിതാ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ ലീഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 09:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇം​ഗ്ലണ്ടിന് മേൽ ഇടിമിന്നലായി ഇന്ത്യൻ ടീം. ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് മുന്നിൽ ഇം​ഗ്ലണ്ട് തകർന്നടിഞ്ഞു. ഇന്ത്യൻ വനിതകൾ ഉയർത്തിയ 428 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാൻ ഇറങ്ങിയ ഇം​ഗ്ലണ്ടിന് വെറും 136 റൺസ് മാത്രം ഏടുത്ത് മടങ്ങേണ്ടി വന്നു. ആദ്യ ദിനം നേടിയ 410 റൺസുമായ ഇറങ്ങിയ ഇന്ത്യക്ക് ഇന്ന് 18 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. എന്നിരുന്നാലും രണ്ടാം ദിനത്തോടു കൂടി ഇന്ത്യ 478 റൺസിന്റെ ലീഡ് നേടിയതിനാൽ, ഏക ടെസ്റ്റിൽ ഇംഗ്ലണ്ടിന് പരാജയം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.

5.3 ഓവറിൽ 4 മെയ്ഡിനടക്കം വെറും 7 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ ടീമിന്റെ ബൗംളിം​ഗ് കരുത്തായത്. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യാൻ സമ്മതിക്കാതെ ഇന്ത്യ ബാറ്റിം​ഗിനിറങ്ങി. ഇം​ഗ്ലണ്ട് ടീമിന് തോൽവി ഒഴിവാക്കാൻ ഒന്നുകിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ ഇന്നിംഗ്‌സ് ലക്ഷ്യം പിന്തുടരണം, അല്ലെങ്കിൽ ഒരു പിച്ചിൽ രണ്ട് ദിവസം ബാറ്റ് ചെയ്യണം. അതിന് ഒരു സാധ്യതയും കാണുന്നില്ല.

59 റൺസെടുത്ത നാറ്റ് സ്കൈവർ-ബ്രണ്ട് ഒഴികെ ഇം​ഗ്ലണ്ടിന് വേണ്ടി ഒരു ബാറ്ററും തിളങ്ങിയില്ല. ആദ്യ ഇന്നിംഗ്സിൽ ശുഭ സതീഷ് (76 പന്തിൽ 69), ജെമീമ റോഡ്രിഗസ് (99 പന്തിൽ 68), യാസ്തിക ഭാട്യ (88 പന്തിൽ 66), ദീപ്തി ശർമ്മ (113 പന്തിൽ 67) എന്നിവരുടെ കരുത്തിലാണ് ഇന്ത്യൻ ടീം 104.3 ഓവറിൽ നിന്നും 428 റൺസ് അടിച്ചു കൂട്ടിയത്.

Tags: India vs EnglandWOMENS TEST CRICKET
Share
Tweet
SendShare

More News from this section

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

Latest News

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies