വലിപ്പത്തിൽ പെന്റഗണിനും മുന്നിൽ; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി മുതൽ സൂറത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വലിപ്പത്തിൽ പെന്റഗണിനും മുന്നിൽ; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി മുതൽ സൂറത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 08:28 am IST
Facebook
Twitter
WhatsAppTelegram

സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ വലിയ ഓഫീസ് കെട്ടിടം സൂറത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. 3400 കോടി രൂപ ചെലവിൽ 35.54 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ‘സൂറത്ത് ഡയമണ്ട് ബോഴ്‌സ്’, വജ്രവ്യാപാരത്തിന്റെ ആഗോള കേന്ദ്രമാക്കി സൂറത്തിനെ മാറ്റുമെന്ന് അധികൃതർ പറയുന്നു. 4500ലധികം ഓഫീസുകളായിരിക്കും ഈ സമുച്ചയത്തിനുള്ളിൽ പരസ്പര ബന്ധിതമായി പ്രവർത്തനം നടത്തുക. പെന്റഗണിനേക്കാൾ വലുതും രാജ്യത്തെ ഏറ്റവും വലിയ കസ്റ്റംസ് ക്ലിയറൻസ് ഹൗസുമായിരിക്കും ഇത്.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വജ്രങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും, വ്യാപരം നടത്താൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ആയിരിക്കും ഇത്. ഒന്നര ലക്ഷത്തോളം ആളുകൾക്ക് ഇവിടെയുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും. കഴിഞ്ഞ 80 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോർഡ് പെന്റഗണിന് സ്വന്തമാണ്. അതാണ് ഇപ്പോൾ ഡയമണ്ട് ബോഴ്‌സ് മറികടന്നിരിക്കുന്നത്.

ഇന്ത്യയിലെ വജ്ര കയറ്റുമതിയുടെ കേന്ദ്രം മുംബൈ ആണെങ്കിലും, ‘ഡയമണ്ട് സിറ്റി’ എന്നറിയപ്പെടുന്നത് സൂറത്ത് ആണ്. വജ്രങ്ങളുടെ സംസ്‌കരണ മേഖലയിൽ ഉൾപ്പെടെ സൂറത്ത് കൃത്യമായ ആധിപത്യം പുലർത്തുന്ന സ്ഥലമാണ്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നുള്ള വജ്രങ്ങൾ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. മേഖലയിലുള്ള വജ്ര വ്യവസായത്തെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തിലാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്.

സൂറത്തിലെ വജ്രവ്യാപാരത്തിന്റെ വളർച്ചയും മുന്നേറ്റവുമാണ് ഡയമണ്ട് ബോഴ്‌സ് തെളിയിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. സമ്പദ്‌മേഖലയെ ഉത്തേജിപ്പിക്കുകയും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: suratFEATURED2World's Largest OfficeSurat Diamond Bourse'
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies