വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങളിലേക്ക് മൂക്കു കുത്തി വീഴുന്നവരുടെ ശ്രദ്ധയ്ക്ക്!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങളിലേക്ക് മൂക്കു കുത്തി വീഴുന്നവരുടെ ശ്രദ്ധയ്‌ക്ക്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 06:23 pm IST
FacebookTwitterWhatsAppTelegram

കുട്ടികളുടെ ആരോ​ഗ്യത്തിന് പ്രത്യേകം ശ്രദ്ധ നൽകുന്നവരാണ് ഭൂരിഭാ​ഗം പേരും. എന്നാൽ ചില നേരത്തെ ഭക്ഷണ രീതികൾ കുട്ടികളെ പ്രതി കൂലമായി ബാധിക്കും. സ്കൂൾ കഴിഞ്ഞ് എത്തുന്ന കുഞ്ഞുങ്ങൾക്ക് പലഹാരങ്ങളും മധുരവും ഉണ്ടാക്കി കാത്തിരിക്കുന്നവരാകും ഓരോ അമ്മമാരും. എന്നാൽ ഈ ശീലം അത്ര നന്നല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ആറ് മണിക്ക് ശേഷം കുട്ടികൾക്ക് മധുരവും എണ്ണയും ചേർന്ന ആഹാരം കൊടുക്കരുതെന്നാണ് പറയുന്നത്. ബേക്കറി വിഭവങ്ങളും മറ്റും പഠിക്കാനിരിക്കുന്ന കുട്ടികളെ ബാധിക്കും. ആറ് മണിക്ക് ശേഷം കുട്ടികളുടെ കായികാദ്ധ്വാനം വളരെക്കുറവാണ്. തുടർന്നുള്ള നേരം ഹോംവർക്ക് ചെയ്യാനും വായിക്കാനും എഴുതാനും മറ്റുമായി കുത്തിയിരിപ്പാണ് പതിവ്. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിലെ അതിമധുരം രക്തത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞാലും അതിനെ ദഹിപ്പിക്കാൻ കഴിയാതെ പോകുന്നു.

എണ്ണ പലഹാരവും ഇതേ പോലെ തന്നെ ശരീരത്തിന് ദോഷം ചെയ്യുന്നു. കുട്ടികളുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് എണ്ണ പലഹാരം കാരണമാകുന്നു. കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിത ശൈലി രോ​ഗങ്ങളും ഇത്തരം ഭക്ഷണം കഴിക്കുന്നവരെ കാത്തിരിക്കുന്നു. പെട്ടെന്ന് ഉറക്കം വരാനും ഇത് കാരണമാകുന്നു. ഏകാ​ഗ്രത നഷ്ടപ്പെടുന്നതിനും മറവി വരാനും ഇത്തരം ആഹാരവും ശീലങ്ങളും കാരണമാകുന്നു.

Tags: SUBEating SweetsOily Foods
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies