ധോണി നിൽക്കുന്നിടത്താണ് രോഹിത്തിന്റെ സ്ഥാനം; ഹിറ്റ്മാനെ പ്രശംസിച്ച് സുനിൽ ഷെട്ടി
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി നിൽക്കുന്നിടത്താണ് രോഹിത്തിന്റെ സ്ഥാനം; ഹിറ്റ്മാനെ പ്രശംസിച്ച് സുനിൽ ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 09:17 pm IST
FacebookTwitterWhatsAppTelegram

2023-ലെ ഏകദിന ലോകകപ്പിലെ രോഹിത് ശർമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് സുനിൽ ഷെട്ടി. രോഹിത്തിന്റെ നിസ്വാർത്ഥതയുടെയും കൂടി ഫലമാണ് ലോകകപ്പിലെ ഇന്ത്യയുടെ ഫൈനൽ പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് രോഹിത്തും സംഘവും അടിയറവ് പറഞ്ഞത്. തോറ്റെങ്കിലും രാജ്യത്തെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഇന്ത്യൻ ടീമിനെ തേടിയെത്തിയിരുന്നു.

‘എംസ് ധോണിയ്‌ക്ക് ആരാധകർ നൽകിയ സ്ഥാനത്തിന് ഇന്ന് മറ്റൊരു അവകാശി കൂടിയുണ്ട്. ഇന്ന് ധോണി നിൽക്കുന്നിടത്താണ് രോഹിത് ശർമ്മയുടെ സ്ഥാനം. ടീമിന് വേണ്ടിയാണ് രോഹിത് ലോകകപ്പിൽ ഓപ്പണിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. വേണമെങ്കിൽ അവന് സ്വാർത്ഥത കാണിച്ച് സെഞ്ച്വറി അടിക്കാനായി ക്രീസിൽ നിൽക്കാമായിരുന്നു. പക്ഷേ അവൻ ശ്രമിച്ചത് ഓപ്പണിംഗിൽ തന്നെ ടീമിന് മികച്ച സ്‌കോർ സമ്മാനിക്കാനാണ്. നായകനെന്ന നിലയിൽ അവൻ ടീമിന്റെ വിജയം മാത്രമാണ് ആഗ്രഹിച്ചത്’- സുനിൽ ഷെട്ടി പറഞ്ഞു.

ഈ ലോകകപ്പിൽ 11മത്സരങ്ങളിൽ നിന്നായി 597 റൺസാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്ന് പിറന്നത്. 54.27 ശരാശരിയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും അടക്കമാണിത്. ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലും രോഹിത് ശർമ്മ ഇടംപിടിച്ചിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ, ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം എന്ന റെക്കോർഡും രോഹിത്തിന്റെ പേരിലാണ്.

 

 

Tags: rohit sharmaWORLD CUPsunil shetty
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

Latest News

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies