രോഹിത്തിനായി ചരടുവലിച്ച് കോടികൾ വീശാൻ മടിയില്ലാത്ത ഐപിഎൽ ടീം; നടന്നാൽ ഹിറ്റ്മാൻ എത്തുക നായകനായി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രോഹിത്തിനായി ചരടുവലിച്ച് കോടികൾ വീശാൻ മടിയില്ലാത്ത ഐപിഎൽ ടീം; നടന്നാൽ ഹിറ്റ്മാൻ എത്തുക നായകനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

ഹാർദിക് പാണ്ഡ്യ എത്തിയതോടെ നായക സ്ഥാനം നഷ്ടമായ രോഹിത് ശർമ്മയെ ടീമിലെത്തിക്കാൻ ചരടുവലിച്ച് ഒരു ഐപിഎൽ ടീം. ഡൽഹി ക്യാപിറ്റൽസാണ് രോഹിത്തിനായി മുംബൈയെ സമീപിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ നായകൻ റിഷഭ് പന്ത് ഇത്തവണ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമെങ്കിലും ഇംപാക്ട് പ്ലേയറായി മാത്രമാകും താരം കളിക്കുക. ഇതാണ് രോഹിത്തിനെ ടീമിലെത്തിക്കാൻ ഡൽഹിയെ പ്രേരിപ്പിക്കുന്നത്.

പരിക്കിൽ നിന്ന് ഏറെക്കുറെ മുക്തനായെങ്കിലും പന്തിനെ വിക്കറ്റ് കീപ്പറായി നിർത്താൻ മാനേജ്മെന്റിന് താത്പ്പര്യമില്ല. ബിസിസിഐയും താരത്തിന്റെ പ്രോ​ഗ്രസ് നിരീക്ഷിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ രോഹിത് ശർമ്മയ്‌ക്ക് വേണ്ടിയുള്ള ആദ്യ ആവശ്യം മുംബൈ പരി​ഗണിച്ചിട്ടില്ല. എന്നാൽ ഏതുവിധേനയും രോഹിത്തിനെ ടീമിലെത്തിക്കാനാണ് ഡൽഹിയുടെ ശ്രമം.

2011 മുതൽ മുംബൈയുടെ നെടുംതൂണായ രോഹിത് ഡൽഹിക്കൊപ്പം പോയാൽ അതു മുംബൈ മാനേജ്മെന്റിന് വലിയ തിരിച്ചടിയാകും. ടീമിലെ ഒത്തിണക്കമില്ലായ്മ പുറത്തുവരികയും ചെയ്യും. രോ​ഹിത്തിനെ എത്തിക്കാനായില്ലെങ്കിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നേക്കും.

Tags: delhi capitalsmumbai indiansrohit sharmaApproaches
Share
Tweet
SendShare

More News from this section

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies