എട്ടാം വയസിൽ അച്ഛന്റെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചു; അടിച്ചാലോ എന്ന് ഭയന്ന് ആരോടും പറഞ്ഞില്ല
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എട്ടാം വയസിൽ അച്ഛന്റെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചു; അടിച്ചാലോ എന്ന് ഭയന്ന് ആരോടും പറഞ്ഞില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യൂട്യൂബ് ഇൻഫ്ലൂവൻസറാണ് ഗ്ലാമി ഗംഗ. നിരവധി ബ്യൂട്ടി ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഗ്ലാമി പങ്കുവെക്കറുള്ളത്. തന്റെ ജീവിതത്തിൽ നിറയെ കഷ്ടതകൾ അനുഭവിച്ച കാര്യം പല അഭിമുഖങ്ങളിലും ഗ്ലാമി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ എട്ടാം വയസിൽ പിതാവിന്റെ ബന്ധുവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്ലാമി ഗംഗ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ ബന്ധു തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. എന്നാൽ ഇക്കാര്യം തനിക്ക് മറ്റാരോടും പറയാൻ ധൈര്യം ഇല്ലായിരുന്നു. അന്ന് അമ്മയോട് തുറന്നു പറയാം എന്ന് തോന്നിയെങ്കിലും കഴിഞ്ഞില്ല. എന്നും മദ്യപിച്ചെത്തുന്ന അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടാണ് താനും അനുജത്തിയും ഉറങ്ങിയിരുന്നത്. ഇക്കാര്യം അമ്മയോട് പറഞ്ഞാൽ വിഷമമായോലോ എന്നുകരുതി വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു.

അച്ഛനോട് ഇക്കാര്യം തുറന്ന് പറയാൻ പേടിയായിരുന്നു. തന്നെ അടിച്ചാലൊയെന്ന് ഭയന്നായിരുന്നു അന്ന് ഇക്കാര്യങ്ങളൊന്നും തുറന്നു പറഞ്ഞു. കുടുംബ പ്രശ്നമാകുമോ എന്നും ഭയന്നിരുന്നു. എന്നാൽ ഒരുപാട് വർഷത്തിന് ശേഷം മാനിസകമായി ബുദ്ധിമുട്ട് തോന്നിയ സമയത്ത് അമ്മയോട് ഇക്കാര്യം തുറന്നു പറഞ്ഞു. ഇപ്പോഴും ചെറുപ്പത്തിലെ സംഭവങ്ങൾ ഓർക്കുമ്പോൾ വല്ലാത്തൊരു ഭയമാണ്. ലൈറ്റില്ലാതെ ഇപ്പോഴും ഉറങ്ങാൻ കഴിയില്ല. ഇരുട്ട് പേടിയാണ്, ഇത്തരത്തിൽ മാനസിക സമ്മർദ്ദങ്ങൾ കൂടി വന്നപ്പോൾ താൻ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നെന്നും ഗ്ലാമി പറയുന്നു.

 

Tags: SUBGLAMY GANGA
Share
Tweet
SendShare

More News from this section

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും, തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം, 21ന് രാത്രി നടയടയ്‌ക്കും

അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും; 11-ാം നാൾ തിരുവോണം, കർക്കടകമാസത്തിന്റെ അവസാനത്തിൽ അത്തം പിറക്കുന്ന അപൂർവ വർഷം

അത്തച്ചമയം ഇന്ന് ; തൃപ്പൂണിത്തുറയിൽ ഉത്സവലഹരി, അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

Latest News

‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

തൃണമൂൽ കോൺഗ്രസ് നേതാവ് മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി, അഴിമതിയിൽ പങ്കില്ലെന്നു കുറിപ്പ്, പൊലീസ് അന്വേഷണം ആരംഭിച്ചു

സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പുകുഴൽ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിച്ചു

വന്ദേമാതരം വിവാദത്തിൽ ഖർഗെയും സോണിയയും; നിയമനടപടിക്ക് സാധ്യതയെന്ന് സൂചന

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies