ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ..?; കരുതിയിരിക്കണം, ന്യൂമോണിയ ആവാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ..?; കരുതിയിരിക്കണം, ന്യൂമോണിയ ആവാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. കൊറോണയുടെ വകഭേദമായ ഒമിക്രോൺ ഖഘ.1 ബാധിച്ച് ഇതിനോടകം തന്നെ സംസ്ഥാനത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ന്യൂമോണിയ. എല്ലാ ന്യൂമോണിയും കൊറോണ വൈറസ് മൂലം ആവണമെന്നുമില്ല. എങ്കിലും ന്യൂമോണിയ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം..

പനി

ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളിലൊന്നാണ് ഉയർന്ന പനി. ശരീര താപനില പെട്ടന്ന് ഉയരുകയും 100 ഫാരൻഹീറ്റിനു മുകളിൽ പോവുകയും ചെയ്യുകയാണെങ്കിൽ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക.

വരണ്ട ചുമ

തുടർച്ചയായുള്ള വരണ്ട ചുമയും കഫം പുറന്തള്ളുമ്പോൾ ചെറിയ നിറ വ്യത്യാസം കാണുന്നതും ന്യൂമോണിയയുടെ തുടക്കമായിരിക്കാം. ഇത് ശ്രദ്ധയിൽപെടുകയാണെങ്കിൽ അടിയന്തരമായ വൈദ്യസഹായം തേടുക.

ശ്വാസതടസം

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ഹൃദയമിടിപ്പ് കൂടുകയോ ചെയ്യുന്നതായി അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

വിശപ്പില്ലായ്മ

പെട്ടന്ന് നിങ്ങൾക്ക് ക്ഷീണവും വിശപ്പ് ഇല്ലായ്മയും അനുഭവപ്പെടുകയാണെങ്കിൽ ഇത് ന്യൂമോണിയുടെ ലക്ഷണങ്ങളായിരിക്കാം. എന്നിരുന്നാലും സ്വയം ചികിത്സയ്‌ക്ക് നിൽക്കരുത്.

നെഞ്ചു വേദനയും വിയർക്കലും

ശ്വസിക്കുമ്പോൾ നെഞ്ചു വേദനിക്കുകയോ ഇടയ്‌ക്കിടെ വിയർക്കുന്നതും ഊർജ്ജമില്ലായ്മയും ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളാണ്. ഇതിനുപുറമെ ചുണ്ടുകളിലും നഖങ്ങളിലും ഇളം നീല നിറം കാണുന്നതും ഇതിന്റെ ലക്ഷണങ്ങളായിക്കാം. അതിനാൽ തന്നെ വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് രോഗം വർദ്ധിപ്പിക്കാതെ കൃത്യമായ ചികിത്സ തേടാൻ ശ്രദ്ധിക്കുക.

Tags: PNEUMONIAsymptomsSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies