സൂര്യ ആരാധകർക്ക് നിരാശ; കങ്കുവയുടെ റിലീസ് വൈകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂര്യ ആരാധകർക്ക് നിരാശ; കങ്കുവയുടെ റിലീസ് വൈകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 08:45 pm IST
FacebookTwitterWhatsAppTelegram

സൂര്യ ആരാധകരെ നിരാശരാക്കി പുതിയ വാർത്ത. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവാ’യുടെ റിലീസ് വൈകുമെന്നാണ് റിപ്പോർട്ട്. ഏപ്രിലിൽ റിലീസിന് തയ്യറാടുത്തിരുന്ന ചിത്രത്തിന്റെ പ്രദർശനം ഇനിയും വൈകുമെന്നാണ് പുതിയ വിവരം.സിരുത്തൈശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന കങ്കുവയ്‌ക്കായി ആകാംക്ഷയോടെ ദിവസങ്ങളെണ്ണിയാണ് ആരാധകരുടെ കാത്തിരിപ്പ്.

ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിനിടയാണ് സിനിമാ പ്രേമികളെ നിരാശരാക്കി പ്രദർശനം വൈകുമെന്ന വിവരം പുറത്തു വരുന്നത്. 2024 ഏപ്രിലിന് എത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, ഫെബ്രുവരി പകുതിയോടെയെ റിലീസ് ഉണ്ടാകൂ എന്നാണ് പുതിയ വിവരം.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഏപ്രിനുള്ളിൽ തീരില്ല എന്നും റിപ്പോർട്ടുകളുണ്ട്. വിഎഫ്എക്‌സിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിലെ സങ്കീർണമായ ചില വിഎഫ്എക്‌സ് രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകാൻ വൈകുന്നതാണ് റിലീസ് മാറ്റാൻ കാരണം. പത്ത് ഭാഷകളിലാണ് കങ്കുവാ പ്രദർശനത്തിനെത്തുന്നത് . സൂര്യയുടെ സിനിമയ്‌ക്ക് കിട്ടുന്ന എറ്റവും വലിയ റിലീസായിരിക്കും ചിത്രത്തിന് ലഭിക്കുക. ത്രീഡിയിലടക്കം പുറത്തിറങ്ങുന്ന സിനിമ ഐമാക്‌സിലടക്കം റിലീസ് ചെയ്യും.

Tags: SuryaSUBKANGUVA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies