"സ്റ്റാർ പെർഫോർമർ"; ഇന്ത്യയെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പുരോഗതി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്റ്റാർ പെർഫോർമർ”; ഇന്ത്യയെ അഭിനന്ദിച്ച് അന്താരാഷ്‌ട്ര നാണയ നിധി; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പുരോഗതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 10:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെ അഭിനന്ദിച്ച് അന്താരാഷ്‌ട്ര നാണയനിധി. ന്യൂഡൽഹിയിൽ നടന്ന ആനുവൽ ആർട്ടിക്കിൾ 4 കൺസൾട്ടേഷന്റെ സമാപന ചടങ്ങിലായിരുന്നു ഐഎംഎഫിന്റെ പരാമർശം. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സാമ്പത്തിക മേഖലയുടെ ശേഷി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലുള്ള പുരോഗതി എന്നിവയിൽ ഇന്ത്യ മുന്നേറുകയാണെന്ന് അന്താരാഷ്‌ട്ര നാണയനിധിയുടെ ഇന്ത്യൻ പ്രതിനിധി നദ ചൗവരി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷത്തെ പ്രകടനം വിലയിരുത്തുമ്പോൾ ഇന്ത്യയെ സ്റ്റാർ പെർഫോർമറായാണ് കണക്കാക്കുന്നതെന്നും ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനവും സംഭാവന ചെയ്തത് ഭാരതമാണെന്നും ഐഎംഎഫ് അറിയിച്ചു. “സമാന നിലയിലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റാർ പെർഫോർമറാണ് ഇന്ത്യ. അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയിലുള്ളത്”- നദ ചൗവരി പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പുരോഗതിയാണ് കഴിഞ്ഞ വർഷം പ്രകടമായിരിക്കുന്നത്. മഹാമാരിക്ക് മുമ്പുള്ള തൊഴിൽ നിരക്കിനെ നിലവിൽ മറികടന്നു. രാജ്യത്തെ ഇൻഫോർമൽ സെക്ടറുകളിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികളെ പോലും മറികടന്ന് മികച്ചതും ശക്തമായതുമായ പ്രകടനമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നും അന്താരാഷ്‌ട്ര നാണയ നിധി അധികൃതർ ചൂണ്ടിക്കാട്ടി.

 

Tags: IMFeconomic growthIndia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies