ജീവിക്കാൻ വഴിയില്ല, കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാൻ അനുവദിക്കണം; അധികാരികൾക്ക് റേഞ്ച് ഓഫീസറുടെ കത്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിക്കാൻ വഴിയില്ല, കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാൻ അനുവദിക്കണം; അധികാരികൾക്ക് റേഞ്ച് ഓഫീസറുടെ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 09:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തനിക്കും കുടുംബത്തിനും ജീവിക്കാൻ വഴിയില്ല, കുടുംബത്തോടൊപ്പം ജീവനൊടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വനം റേഞ്ച് ഓഫീസർ വകുപ്പ് മേധാവിക്ക കത്ത് അയച്ചു. മൂന്നാർ വർക്കിംഗ് പ്‌ളാൻ റേഞ്ച് ഓഫിസർ പി.അബ്ദുൽ ജലീലാണ് മേലുദ്യോഗസ്ഥന്റെ പീഡനം കാരണം ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വനം മേധാവിക്കും ഭരണവിഭാഗം എപിസിസിഎഫിനും കത്ത നൽകിയത്. കൂടാതെ
അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും അന്യായമായി തടഞ്ഞുവെക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജോലിയിൽ നിന്നു നീക്കം ചെയ്യൽ, സ്ഥലംമാറ്റം, സസ്പെൻഷൻ, സ്വയം വിരമിക്കൽ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. കൃത്യമായ ശമ്പളം നൽകാതെയും അർഹതപ്പെട്ടവ പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാൻ സമ്മതിക്കാതെയും മൂന്നാർ വർക്കിംഗ് പ്ലാൻ ഓഫിസർ വേട്ടയാടുകയാണെന്നും ഇത് തന്നെയും കുടുംബത്തെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.

സഹപ്രവർത്തകർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി അനുവദിക്കുമ്പോൾ, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്ക് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ വർക്കിംഗ് പ്ലാൻ ഓഫിസർ തടഞ്ഞുവയ്‌ക്കുകയാണെന്ന് കത്തിൽ പറയുന്നു.

 

Tags: suicide notemunnar forest officerange officer
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies