മക്കളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ അമ്മമാർ സഹിച്ചത് ത്യാഗങ്ങൾ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സ്മൃതി ഇറാനി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മക്കളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ അമ്മമാർ സഹിച്ചത് ത്യാഗങ്ങൾ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 01:49 pm IST
FacebookTwitterWhatsAppTelegram

മക്കൾ എത്ര വളർന്നാലും അമ്മമാർക്കെന്നും അവർ ചെറിയ കുട്ടികൾ തന്നെയായിരിക്കുമെന്ന് പറയാറുണ്ട്. അതുപോലെ തന്നെ മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും എന്നും നമുക്കൊപ്പം ഉണ്ടാവണമെന്നാണ് ഏതൊരു മക്കളുടെ ആഗ്രഹം. മാതാപിതാക്കളിൽ നിന്നും പഠിച്ച പാഠങ്ങൾ എത്ര വലുതായാലും നമ്മുടെ ജീവിതത്തിലുടനീളം ചേർത്തുപിടിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കുവച്ച ഹൃദയസ്പർശിയായ ചിത്രമാണ് ഇന്റർനെറ്റ് ലോകത്തിന്റെ ഉള്ളുലയ്‌ക്കുന്നത്.

അമ്മ ഷിബാനി ബാഗ്ചിക്കൊപ്പമുള്ള ചിത്രങ്ങളാണ് കേന്ദ്രമന്ത്രി സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അമ്മമാരുടെ ജീവിതത്തിൽ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനു വേണ്ടി അവർ സഹിച്ച സഹനങ്ങളെയും ത്യാഗങ്ങളെയും ചൂണ്ടിക്കാണിച്ചായിരുന്നു സ്മൃതി തന്റെ അമ്മയുടെ ചിത്രം പങ്കുവച്ചത്.

” അമ്മയിൽ നിന്നും പഠിച്ച പാഠങ്ങൾ വലുതാണ്. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യത്തിൽ അമ്മമാർ എടുക്കുന്ന മുൻകരുതലുകൾ എത്രത്തോളമാണെന്നറിയാം. നമുക്ക് എന്തെങ്കിലും രോഗങ്ങൾ വരുമ്പോഴോ, ശാഠ്യം പിടിക്കുമ്പോഴോ, ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരിക്കുമ്പോഴോ അമ്മമാർ ക്ഷമയോടെ എല്ലാം പരിഹരിക്കുമായിരുന്നു. എന്തൊരു കാര്യത്തിനും അവർക്ക് കൃത്യമായ ഒരു ബജറ്റ് പ്ലാൻ ഉണ്ടായിരുന്നു. അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഒരുപാട് ത്യാഗങ്ങൾ സഹിച്ചായിരിക്കും അവർ നമ്മുടെ അഭിലാഷങ്ങൾ നിറവേറ്റിയത്. അതിനാൽ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനും അവർക്കൊപ്പമിരുന്ന് സംസാരിക്കാനും സമയം കണ്ടെത്തുക.”- സ്മൃതി ഇറാനി കുറിച്ചു.

 

View this post on Instagram

 

A post shared by Smriti Irani (@smritiiraniofficial)

എത്ര തിരക്കിനിടയിലും അമ്മയുമായി സമയം ചെലവഴിക്കാൻ സ്മൃതി കാണിക്കുന്ന മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പലരും തങ്ങളുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടതിന്റെ ദു:ഖങ്ങളും പങ്കുവച്ചിരുന്നു.

Tags: motherSmriti IraniSUB
ShareTweetSendShare

More News from this section

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies