ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസിന്റെ വേദി മാറ്റിയതായി സർക്കാരിനെ അറിയിച്ച് ഹൈക്കോടതി; താത്ക്കാലിക നിർമ്മിതികൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാര്‍ക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസിന്റെ വേദി മാറ്റിയതായി സർക്കാരിനെ അറിയിച്ച് ഹൈക്കോടതി; താത്ക്കാലിക നിർമ്മിതികൾ ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 06:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കാനിരുന്ന നവകേരള സദസിന്റെ വേദി മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നവകേരളാ സദസിന്റെ താത്ക്കാലിക നിർമ്മിതികൾ ക്ഷേത്ര മൈതാനത്ത് ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നോഡൽ ഓഫീസറായ ജില്ലാ കളക്ടർക്കാണ് കോടതിയുടെ നിർദ്ദേശം.

ശാര്‍ക്കര ക്ഷേത്രപരിസര വേദി രാഷ്‌ട്രീയപ്രചരണ വേദിയാക്കുന്നതിനെതിരെ ഭക്തജനങ്ങളും മറ്റു രാഷ്‌ട്രീയ സംഘടനകളും ശക്തമായ എതിര്‍പ്പുമായി കഴിഞ്ഞ ദിവസങ്ങളിൽ രം​ഗത്ത് വന്നിരുന്നു. വേദി ഒരുക്കുന്നതിനായി ആവശ്യമായ എല്ലാ സാധനസാമഗ്രികളും ക്ഷേത്ര മൈതാനത്ത് എത്തിച്ച് പണികള്‍ ആരംഭിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ പന്തല്‍ നിര്‍മാണത്തിനായി ഇറക്കിയ സാധനങ്ങള്‍ തിരികെ കൊണ്ടുപോയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വേദി മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ‌

 

Tags: NAVAKERALA SADASSarkkara Temple
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies