ഉപരാഷ്ട്രപതിയെ അപമാനിച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷത്തിന്റെ പ്രവർത്തി ന്യായീകരിക്കാൻ സാധിക്കാത്തത്: യോഗി ആദിത്യനാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപരാഷ്‌ട്രപതിയെ അപമാനിച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷത്തിന്റെ പ്രവർത്തി ന്യായീകരിക്കാൻ സാധിക്കാത്തത്: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 07:03 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രതിപക്ഷ എംപിമാർ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ അപമാനിച്ചത് പാർലമെന്ററി വിരുദ്ധവും ക്ഷമിക്കാനാകാത്തതുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർലമെന്റിന്റെ അന്തസ്സിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

” പാർലമെന്റിന് മുന്നിൽ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ അപമാനിച്ചത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഇത്തരം മോശം പെരുമാറ്റങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതും ക്ഷമ അർഹിക്കാത്തതുമാണ്. പാർലമെന്റിൽ എംപി സ്ഥാനം വഹിക്കുന്നവർ തന്നെ ഇത്തരത്തിൽ അഹങ്കാരവും വിദ്വേഷവും നിറഞ്ഞതുമായ പ്രവർത്തികൾ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.” – യോഗി ആദിത്യനാഥ് കുറിച്ചു.

ഉപരാഷ്‌ട്രപതിയെ മാത്രമല്ല പ്രതിപക്ഷ എംപിമാർ അപമാനിക്കാൻ ശ്രമിച്ചത്. രാജ്യത്തെ കർഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യം വയ്‌ക്കുന്നതായിരുന്നു അവരുടെ പെരുമാറ്റം. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രവർത്തികൾ പാർലമെന്റിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും യോഗി ആതിദ്യനാഥ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പാർലമെന്റിലെ മകർ ദ്വാരിന് മുന്നിൽ പ്രതിപക്ഷം സംഘടിപ്പിച്ച ധർണ്ണയ്‌ക്കിടെയായിരുന്നു തൃണമൂൽ എംപി കല്യാൺ ബാനർജി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെ അപമാനിക്കുന്ന വിധത്തിൽ അനുകരിച്ചത്. സംഭവത്തെ തുടർന്ന് ഉപരാഷ്‌ട്രപതി തന്നെ രംഗത്തെത്തിയിരുന്നു. ജഗ്ധീപ് ധൻകർ എന്ന വ്യക്തിയെ അപമാനിച്ചാലും പ്രശ്‌നമില്ലെന്നും എന്നാൽ ഉപരാഷ്‌ട്രപതിയെയും കർഷക സമൂഹത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവാത്തതാണെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കിയിരുന്നു. എന്നാൽ കല്യാൺ ബാനർജിയുടെ അപമര്യാദയായ പെരുമാറ്റം അനുകൂലിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസ് എംപി രാഹുലിന്റെ നിലപാട്. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Tags: jagdeep dhankarVice President
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies