16 വർഷമായി മഹിഭായ്.! ബെം​ഗളുരുവിലേക്ക് വരുമോ, ഞങ്ങൾക്കൊരു കിരീടം നേടി തരുമോ? ആർസിബി ആരാധകന്റെ അഭ്യർത്ഥനയ്ക്ക് തലയുടെ ക്ലാസ് മറുപടി
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

16 വർഷമായി മഹിഭായ്.! ബെം​ഗളുരുവിലേക്ക് വരുമോ, ഞങ്ങൾക്കൊരു കിരീടം നേടി തരുമോ? ആർസിബി ആരാധകന്റെ അഭ്യർത്ഥനയ്‌ക്ക് തലയുടെ ക്ലാസ് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 12:05 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ ആരാധകർ ഒരുപക്ഷേ ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേയാകും… കാരണം കഴിഞ്ഞ 16 വർഷമായി ഒരു കിരീടം പോലുമില്ലാതെ അവർ അവരുടെ ടീമിനൊപ്പം നിൽക്കുന്നു. ഓരോ വർഷവും പടിക്കൽ കലമുടച്ചും ​ഗ്രൂപ്പിൽ തന്നെ ഒടുങ്ങിയുമാകും ആർ.സി.ബിയുടെ സീസൺ അവസാനിക്കുക. ഇപ്പോൾ ഒരു ഇവന്റിൽ ആർ.സി.ബി ആരാധകൻ ഐപിഎല്ലിൽ ഏറ്റവും കരുത്തരായ ചെന്നൈ ടീം നായകൻ തല ധോണിയോട് നടത്തിയ അഭ്യർത്ഥനായാണ് വൈറലാകുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിലേക്ക് വന്ന് ഞങ്ങൾക്കൊരു കപ്പ് സമ്മാനിച്ചൂടെ എന്ന് ‘തല’ ധോണിയോട് ചോദിക്കുകയാണ് ആർ.സി.ബിയുടെ ആരാധകൻ. ഇതിന് ധോണി മറുപടി നൽകുന്ന ധോണിയുടെ വീഡിയോയാണ് വൈറലായത്.

‘ഞാൻ 16 വർഷമായി ആർ.സി.ബിയുടെ ആരാധകനാണ്. ചെന്നൈക്കായി ധോണി അഞ്ച് കിരീടങ്ങൾ നേടിയ രീതി ഇഷ്ടപ്പെടുന്നു. ആർ.സി.ബി.യിലേക്ക് താങ്കൾ വന്ന് ഒരു കിരീടം സമ്മാനിക്കണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്’-ആരാധകൻ പറഞ്ഞു. ഇത് വേദിയിൽ ചിരിപടർത്തിയെങ്കിലും ധോണി വളരെ കൂളായി ഇതിന് മറുപടി നൽകി.

‘റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മികച്ച ടീമാണ്. ക്രിക്കറ്റിൽ എല്ലാം പദ്ധതികൾ അനുസരിച്ച് പോകില്ല എന്നും മനസിലാക്കണം. ഐപിഎല്ലിലെ 10 ടീമുകളും മികച്ചതാണ്. മികച്ച താരങ്ങളുണ്ടെങ്കിലും ചിലർ പരിക്കേറ്റ് പുറത്താവുന്നതാണ് ടീമുകൾക്ക് തിരിച്ചടിയാവുന്നത്. ഐപിഎല്ലിൽ എല്ലാ ടീമുകൾക്കും കിരീട സാധ്യതയുണ്ട്. ഇപ്പോൾ എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിക്കാൻ ആശങ്കകൾ ഏറെയുണ്ട്. എല്ലാ ടീമുകൾക്കും ആശംസകൾ നേരാനെ എനിക്കിപ്പോൾ ചെയ്യാനാകൂ. മറ്റൊരു ടീമിനെ സഹായിക്കാൻ ഞാൻ എന്റെ ടീം വിട്ടാൽ ആരാധകർ എന്ത് കരുതും’ -ധോണി പറഞ്ഞു. 2011 സീസണിൽ ബെം​ഗളുരുവിനെ 58 റൺസിന് തോൽപ്പിച്ച് ചെന്നൈ കിരീടം ചൂടിയിരുന്നു. 31 മത്സരത്തിൽ 20 തവണ ആർ.സി.ബിയെ തോൽപ്പിക്കാനും ചെന്നൈക്ക് കഴിഞ്ഞിട്ടുണ്ട്.

An RCB fan’s request to Thala Dhoni to support and win an IPL Trophy for them ! 😀#ThalaForAReason #Dhoni #MSDhoni pic.twitter.com/1IeG38BCHM

— Saravanan Hari 💛🦁🏏 ‏ (@CricSuperFan) December 20, 2023

“>

 

Tags: viralms dhoniRCB fanHumble Request
Share
Tweet
SendShare

More News from this section

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

Latest News

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies