വെല്ലുവിളികളും അന്ധതയും മനക്കരുത്തോടെ നേരിട്ട മനുഷ്യൻ; പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ സെനറ്റ് ​യോ​ഗത്തിൽ തടഞ്ഞ് എസ്എഫ്ഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെല്ലുവിളികളും അന്ധതയും മനക്കരുത്തോടെ നേരിട്ട മനുഷ്യൻ; പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ സെനറ്റ് ​യോ​ഗത്തിൽ തടഞ്ഞ് എസ്എഫ്ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 05:38 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായി ​ഗവർണർ നോമിനേറ്റ് ചെയ്ത പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ തടഞ്ഞ് എസ്എഫ്ഐ. ഗവർണർ നോമിനേറ്റ് ചെയ്ത് ഒമ്പത് പേരെയും സെനറ്റ് യോഗം ചേരുന്ന ഹാളിന് പുറത്ത് നിർത്തുകയായിരുന്നു. ഇവരിൽ പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയും ഉൾപ്പെടുന്നുണ്ട്. കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ് ബാലൻ മാഷ്. എന്നാൽ 214 പുസ്തകങ്ങളാണ് അദ്ദേഹം ഇതിനോടകം എഴുതി തീർത്തത്.

കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ശക്തമായി വിമർശിച്ചു. സെനറ്റ് അംഗങ്ങൾ സർവകലാശാലയിൽ തന്നെ യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ജെഎൻയു ശരിയാക്കാൻ കഴിഞ്ഞെങ്കിൽ ഇതും സധിക്കും. കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യം നടപ്പിലാക്കാൻ കേന്ദ്രത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെല്ലുവിളികളേയും അന്ധതയേയും മനക്കരുത്തോടെ നേരിട്ട സാധുമനുഷ്യനെ ഒരു ദിവസത്തേക്ക് തടഞ്ഞുവെക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. അന്തിമമായി ഇവർക്ക് വിജയിക്കാനാവില്ല. കാലം ഒന്നിനും കണക്കുപറയാതെ കടന്നുപോവില്ല. സർവ്വകലാശാലകൾ എസ്എഫ്ഐയുടെ തറവാട്ടുസ്വത്തല്ലെന്നും പിണറായി വിജയന് സ്ത്രീധനം കിട്ടിയതുമല്ലെന്നും വൈകാതെ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട 18 അംഗങ്ങളിൽ, സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ. സെനറ്റ് യോഗം അഞ്ച് മിനിറ്റിനുള്ളിൽ നിർത്തിവച്ചു.

Tags: calicut universityBalan Putheri
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies