കറുപ്പുടുത്ത് മണ്ഡലവ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി അയ്യപ്പന്മാർ : ഓസ്ട്രേലിയയിൽ അയ്യപ്പഭക്തർ പടുത്തുയർത്തിയ മഹാക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറുപ്പുടുത്ത് മണ്ഡലവ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി അയ്യപ്പന്മാർ : ഓസ്ട്രേലിയയിൽ അയ്യപ്പഭക്തർ പടുത്തുയർത്തിയ മഹാക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 08:38 pm IST
FacebookTwitterWhatsAppTelegram

അയ്യപ്പഭക്തന്മാരുടെ അഭയസ്ഥാനമാണ് ശബരിമല . മാലയിട്ട് മല ചവിട്ടാൻ മണ്ഡലമാസത്തിൽ വിദേശത്ത് നിന്ന് പോലും ശബരിമലയിൽ അയ്യപ്പഭക്തർ എത്താറുണ്ട് . ശബരിമലയിലേതിന് സമാനമായ ചടങ്ങുകളോടെ ഓസ്ട്രേലിയയിലെ അയ്യപ്പഭക്തരും മഹത്തായ ഒരു ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട് . 1999 ലാണ് സിഡ്നി സിഡ്‌നി വെന്റ്‌വർത്ത്‌വില്ലെ അയ്യപ്പ ക്ഷേത്രം നിർമ്മിച്ചത് .

70 കളിലും 80 കളിലും കുടിയേറ്റക്കാരുടെ എണ്ണം ഇവിടെ ക്രമാനുഗതമായി വർദ്ധിച്ചു,. തുടർന്ന് ശ്രീലങ്കൻ, ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ നിരവധി ഉയർന്നു. ഓരോ വീടുകളും അയ്യപ്പഭക്തരും നടത്തിയിരുന്ന പൂജകൾ സാവധാനം ഒരു വലിയ സംഘടിത ചടങ്ങായി വളർന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകൾ അയ്യപ്പക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനവും എടുത്തു . .

പ്രാദേശിക മതവിശ്വാസികൾ പോലും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്താറുണ്ട് . നെയ്തേങ്ങയും , ഇരുമുടിക്കെട്ടുമൊക്കെയായി വ്രതം നോറ്റാണ് ഈ മണ്ഡലകാലത്ത് ഇവിടെ അയ്യപ്പഭക്തർ വരുന്നത് .ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസമാണ് സിഡ്‌നിയും അയ്യപ്പൻ ക്ഷേത്രവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം ഇവിടെ വേനൽക്കാലമാണ്. പടിപൂജ , നെയ്യഭിഷേകം ,മകരജ്യോതി ഉത്സവം എന്നിവയടക്കം ഇവിടെ നടത്താറുണ്ട്.മാത്രമല്ല എല്ലാ ഉത്രം നാളിലും ഇവിടെ വിശേഷാൽ പൂജകളും നടത്തുന്നുണ്ട് .

Tags: ayyappa temple
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies