സന്തോഷവാർത്ത; ഈ സംസ്ഥാനത്ത് സലാറിന്റെ ആദ്യ ഷോ പുലർച്ചെ 1 മണിക്ക്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സന്തോഷവാർത്ത; ഈ സംസ്ഥാനത്ത് സലാറിന്റെ ആദ്യ ഷോ പുലർച്ചെ 1 മണിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 09:45 pm IST
Facebook
Twitter
WhatsAppTelegram

നാളെ തീയേറ്ററുകളിൽ എത്തുന്ന സലാറിനായി തെന്നിന്ത്യൻ സിനിമാ ലോകം വൻ കാത്തിരിപ്പിലാണ്. തെലങ്കാനയിൽ രണ്ട് ദിവസം മുമ്പ് തന്നെ സലാറിന്റെ പ്രീ-ബുക്കിംഗ് ഓൺലൈനിലും ഓഫ്‌ലൈനിലും ആരംഭിച്ചിരുന്നു. തെലങ്കാനയിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെലങ്കാനയിൽ സലാറിനായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. തെലങ്കാന സർക്കാർ സലാറിന്‍റെ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍‌ക്ക് പ്രത്യേക അനുമതി നൽകിയിരിക്കുകയാണ്. പുലർച്ചെ 1 മണിക്ക് തന്നെ ഷോകൾ തെലങ്കാനയില്‍ ആരംഭിക്കും. കൂടാതെ ഇത്തരം ഷോയ്‌ക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

‘സലാർ’ സിനിമയ്‌ക്കായി തെലങ്കാന സംസ്ഥാനത്ത് 22.12.2023 ന് പുലർച്ചെ ആറാമത്തെ ഷോ അനുവദിക്കാനും 65 രൂപ നിരക്കിൽ വർദ്ധനവ് വരുത്താനും സർക്കാർ ഇതിനാൽ അനുമതി നൽകുന്നു എന്നാണ് സർക്കാരിന്റെ പ്രസ് റിലീസിൽ പറഞ്ഞിരിക്കുന്നത്. സിംഗിൾ സ്ക്രീനുകൾക്കും മൾട്ടിപ്ലക്സുകൾക്കും യഥാക്രമം 100 രൂപയും വര്‍‌ദ്ധിപ്പിക്കാം എന്ന് ഉത്തരവ് പറയുന്നു.

ബുക്ക് മൈ ഷോ പ്രകാരം ഹൈദരാബാദിലെ മിക്ക തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 400 മുതൽ 500 രൂപ വരെയാണ് സലാറിന്‍റെ ആദ്യദിന നിരക്ക്. ആദ്യ ദിവസത്തെ തെലുങ്ക് അഡ്വാൻസ് ബുക്കിംഗിലൂടെ സലാർ ഇതിനകം മൂന്ന് കോടിയിലധികം രൂപ നേടിയതായും സൂചനകളുണ്ട്.

 

Tags: PrabhasSUBSALAAR
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies