ശുദ്ധമായ വെള്ളത്തിന് 'പ്ലാസ്റ്റിക് കാനുകളെയാണോ' ആശ്രയിക്കുന്നത്? എങ്കിൽ കാത്തിരിക്കുന്നത് കാൻസർ മാത്രമല്ല! ജാ​ഗ്രതൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശുദ്ധമായ വെള്ളത്തിന് ‘പ്ലാസ്റ്റിക് കാനുകളെയാണോ’ ആശ്രയിക്കുന്നത്? എങ്കിൽ കാത്തിരിക്കുന്നത് കാൻസർ മാത്രമല്ല! ജാ​ഗ്രതൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 01:12 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യത്തിന് ഒഴിച്ചുകൂടാനാവത്ത ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെള്ളത്തിനായി ഓഫീസുകളിലും മറ്റിടങ്ങളിലും വ്യാപകമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് വാട്ടർ കാൻ. പ്യൂരിഫൈ ചെയ്ത നല്ല ശുദ്ധമായ വെള്ളമെന്ന് കരുതി നാം കണ്ണുമടച്ച് ആ വെള്ളം കുടിക്കുകയും ചെയ്യുന്നു. വെള്ളം നല്ലതാണെങ്കിലും അത് സൂക്ഷിക്കുന്ന കാനോ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കുപ്പിയിൽ നിറയ്‌ക്കുന്ന വെള്ളം സൂക്ഷിച്ചുവെക്കുന്ന കാൻ ചിലപ്പോൾ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പാണ് വിദ​ഗ്ധർ നൽകുന്നത്. 20 ലിറ്റർ വാട്ടർ കാനുകളിൽ നിന്ന് ഇനി വെള്ളമെടുക്കാൻ ഒരുങ്ങും മുൻപ് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. കാരണം….

  •  പ്ലാസ്റ്റിക് കാനുകൾ ഉപയോ​ഗിക്കുന്നത് അധികവും ബാധിക്കുന്നത് ദഹന വ്യവസ്ഥയെയാണ്. ഹോർമോൺ വ്യതിയാനവും ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. കാൻസർ, പിസിഒഎസ് പോലുള്ളവയ്‌ക്കും ഇത് വഴിവെക്കും
  • പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു.
  •  പ്ലാസ്റ്റിക് വാട്ടർ കാനുകൾ സൂര്യപ്രകാശമേറ്റാൽ പ്രശ്നം ​ഗുരുതമാക്കുന്നു. സൂര്യപ്രകാശമേൽക്കുന്നതോടെ ഡയോക്സിൻ എന്ന ഹാനികരമായ വിഷവസ്തു പുറത്തുവിടും. ഇത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
  •  പ്ലാസ്റ്റിക് കാനുകളിൽ നിന്ന് തുടർച്ചയായി വെള്ളം കുടിക്കുന്നത് കരള്‌ കാൻസറിനും പുരുഷന്മാരിൽ ബീജങ്ങളുടെ കൗണ്ട് കുറയുന്നതിനും കാരണമാകും.
  •  പ്ലാസ്റ്റിക് വാട്ടർ ക്യാനുകൾക്ക് ഈസ്ട്രജൻ ഉത്പദിപ്പിക്കുന്ന ബിസ്ഫെനോൾ എ (ബിപിഎ) എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ കഴിയും. പ്രമേഹം, പൊണ്ണത്തടി, വന്ധ്യത പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ആർത്തവം നേരത്തെയാകാനും ഇത് കാരണമാകുന്നു.
Tags: Side effectsSUBPlastic Water Can
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies