ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചാൽ എന്തു ചെയ്യും; സൈന്യത്തിനൊപ്പം പ്രവർത്തിക്കുമെന്ന് എംഎസ് ധോണി
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചാൽ എന്തു ചെയ്യും; സൈന്യത്തിനൊപ്പം പ്രവർത്തിക്കുമെന്ന് എംഎസ് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 10:19 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എംഎസ് ധോണി എന്നാകും ഐപിഎല്ലിൽ നിന്ന് വിരമിക്കുക എന്നത് ആരാധകർക്ക് മുന്നിലുള്ള ചോദ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച താരം ഈ സീസണോട് കൂടി ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്ന ഊഹാപോഹങ്ങളുണ്ട്. എന്നാൽ ഇതിൽ താരം ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചാൽ എന്തു ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന് ക്യാപ്റ്റൻ നൽകിയ മറുപടിയാണിപ്പോൾ ചർച്ചയാകുന്നത്.

‘ ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിക്കുന്നതിനെ പറ്റി ഞാൻ ഇതുവരെയും ചിന്തിച്ചിട്ടില്ല. ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നു. ഐപിഎല്ലിന്റെയും ഭാഗമാണ്. ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് എനിക്കും വലിയ ധാരണയില്ല. പക്ഷേ ഒരു കാര്യമറിയാം, കുറച്ചു നാൾ ഞാൻ സൈനിക സേവനം ചെയ്യും. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് സൈന്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.’ .- ധോണി പറഞ്ഞു.

2011ലാണ് ധോണിക്ക് ഓണററി റാങ്കായി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയ്‌ക്ക് കീഴിലുള്ള ലെഫ്റ്റനന്റ് കേണലാണ് ധോണി. 2019ൽ ധോണി കശ്മീരിൽ സൈനിക സേവനം അനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിനിടെ കാവൽ ജോലിയ്‌ക്കൊപ്പം മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണി ചെയ്തിരുന്നു.കൂടാതെ സൈന്യത്തിന്റെ പട്രോളിംഗ്, ഗാർഡ്, ഔട്ട്പോസ്റ്റ് തുടങ്ങിയ ചുമതലകളും നിർവ്വഹിച്ചിരുന്നു.

 

 

Tags: Indian Armyms dhoniafter ipl
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies