ചെങ്കടൽ നിരീക്ഷണത്തിൽ; മേഖലയിലെ സ്ഥിതി​ഗതികൾ വലിയിരിത്തി വരികയാണെന്ന് അമേരിക്ക
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെങ്കടൽ നിരീക്ഷണത്തിൽ; മേഖലയിലെ സ്ഥിതി​ഗതികൾ വലിയിരിത്തി വരികയാണെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 08:02 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചെങ്കടലിലെ സ്ഥിതിഗതികൾ വിലയിരിത്തിവരികയാണ് മേഖലയിൽ വലിയ അളവിൽ പ്രതിസന്ധികൾ ഇല്ല. പണപ്പെരുപ്പം നിയന്ത്രിതമായ അവസ്ഥയിലാണ്. തൊഴിൽമേഖല ശക്തി പ്രാപിച്ചു വരികയാണെന്ന വൈറ്റ ഹൗസ് എക്കണോമിക് കൗൺസിൽ ഡയറക്ടർ ലാൽ ബ്രനാർഡ് .എന്നാൽ ചെങ്കടലിൽ രൂപപ്പെട്ടുവന്നിരിക്കുന്ന ആക്രമപരമ്പരകളും റഷ്യ ഉക്രൈൻ യുദ്ധവും ആ​ഗോള സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടാസാധ്യതകൾ ഉണ്ട് എന്നും അവ നിരീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. ചെങ്കയലിൽ പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. എന്നാൽ സാധനങ്ങളുടെ ലഭ്യതയ്‌ക്കോ വിലവർദ്ധനവനോ ഇത് കാരണമാകില്ല എന്നും അവർ പറഞ്ഞു.

സുരക്ഷാ ഉദ്യോ​ഗസ്ഥർ മേഖലയിലെ സ്ഥിതി​ഗതികൾ വിലയിരിത്തി വരികയാണെന്നും കപ്പൽ യാത്രികരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും ബൈഡൻ പറഞ്ഞു. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാത്തിൽ കപ്പലിന്റെ സ‍ഞ്ചാര മേഖല സൂയസ് കനാലിൽ നിന്നും ശുഭ പ്രതീക്ഷ മുനമ്പ് വഴിയാക്കിയിരിക്കുകയാണ് എന്നാൽ ഇത് ഉത്പന്ന ലഭ്യതയെ സാരമായി ബാധിക്കില്ല . അമേരിക്കയിത് മോണിറ്റർ ചെയ്യും എന്നും ബൈഡൻ പറഞ്ഞു.

ഹൂത്തികൾ ചെങ്കടലിന്റെ വലിയ പ്രദേശം കൈയ്യേറിയിരിക്കുകയാണ്. അവർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കുകയാണ്. കഴിഞ്ഞ മാസത്തിൽ കപ്പലികൾക്ക് മുകളിലേക്ക് മിസൈൽ വിക്ഷേപിച്ചു. ഇരാൻ അണ് അതിന് പിന്നിൽ എന്ന് വൈറ്റ്ഹൗസ് ആരോപിക്കുന്നു.

 

 

 

 

 

 

Tags: houthi rebelionamerican reply
ShareTweetSendShare

More News from this section

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies