'ചന്ദ്രയാൻ' മുതൽ 'മോദി-മെലോണി സൗഹൃദം' വരെ; ലോകമൊട്ടാകെ തരം​ഗം തീർത്ത 2023-ലെ സോഷ്യൽമീഡിയ പോസ്റ്റുകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ചന്ദ്രയാൻ’ മുതൽ ‘മോദി-മെലോണി സൗഹൃദം’ വരെ; ലോകമൊട്ടാകെ തരം​ഗം തീർത്ത 2023-ലെ സോഷ്യൽമീഡിയ പോസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഒരു പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ തന്നെ കഴിഞ്ഞു പോയ ദിനങ്ങളെ കുറിച്ചു കൂടി നമ്മൾ ഓർത്തെടുക്കാറുണ്ട്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നു പോകവെയാണ് പുതിയ ഒരു വർഷത്തെ കൂടി വരവേൽക്കാൻ നാം ഒരുങ്ങിയിരിക്കുന്നത്. ഹൃദയസ്പർശിയായ കഥകളും നിമിഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ തരം​ഗമായി മാറിയ ഒരു വർഷമായിരുന്നു 2023. 2024-ന് തുടക്കം കുറിക്കും മുമ്പ് ലോകമൊട്ടാകെ വൈറലായ 2023-ലെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിക്കാം.

ഓപ്പൺ എഐയിൽ നിന്ന് സാം ആൾട്ട്മാൻ പുറത്ത്

നവംബർ 17-ന് ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് സാം ആൾട്ട്മാൻ എക്സിൽ പങ്കുവെച്ച പോസ്റ്റുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായും അവസാനമായും ഞാൻ ഇവയിലൊന്ന് ധരിക്കുന്നു” എന്ന അടിക്കുറിപ്പോടെ, തന്റെ ഓപ്പൺ എഐ കാർഡ് ധരിച്ച് അദ്ദേഹം ഒരു സെൽഫി പോസ്റ്റ് ചെയ്തിരുന്നു.

ഇലോൺ മസ്‌ക്-മാർക്ക് സക്കർബർഗും തമ്മിലുള്ള ഇടി

ശതകോടീശ്വരൻമാരായ ഇലോൺ മസ്‌കിന്റെയും മാർക്ക് സക്കർബർഗിന്റെയും ഒരു കേജ് ഫൈറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.”എനിക്ക് ലൊക്കേഷൻ അയയ്‌ക്കൂ” എന്ന് സക്കർബർഗ് പ്രതികരിച്ചതോടെ ഗുസ്തി മത്സരത്തിനായി ഇറ്റലിയിലെ കൊളോസിയം മസ്ക് നിർദ്ദേശിക്കുകയായിരുന്നു.

ഋഷി സുനകിന്റെ ഇന്ത്യാ സന്ദർശനം

Honoured to welcome 🇬🇧 Prime Minister @RishiSunak and #AkshataMurthy to celebrate the shared cultural heritage between India and the UK @BAPS #SwaminarayanAkshardham during the #G20 #LivingBridge pic.twitter.com/6IXtanxn15

— Swaminarayan Akshardham (@DelhiAkshardham) September 10, 2023

സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും ഇന്ത്യയിൽ എത്തിയപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വലിയ ചർച്ചയായിരുന്നു. താൻ ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, ഡൽഹിയിലെ അക്ഷരധാം ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു.

ചന്ദ്രയാൻ ചന്ദ്രനിൽ

Chandrayaan-3 Mission:

Smile, please📸!

Pragyan Rover clicked an image of Vikram Lander this morning.

The ‘image of the mission’ was taken by the Navigation Camera onboard the Rover (NavCam).

NavCams for the Chandrayaan-3 Mission are developed by the Laboratory for… pic.twitter.com/Oece2bi6zE

— ISRO (@isro) August 30, 2023

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. 2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഐഎസ്ആർഒ വിക്ഷേപിച്ച പേടകത്തിൽ നിന്നുള്ള വിക്രം ലാൻഡറും പ്രഗ്യാൻ എന്ന റോവറും ഓഗസ്റ്റ് 5-ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഓഗസ്റ്റ് 23 ന് വൈകുന്നേരം 6:03 ന് ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ജോർജിയ മെലോണിയുടെ സെൽഫി

Good friends at COP28.#Melodi pic.twitter.com/g0W6R0RJJo

— Giorgia Meloni (@GiorgiaMeloni) December 1, 2023

COP28 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇന്റർനെറ്റിൽ തരം​ഗം സൃഷ്ടിച്ചു. നല്ല സുഹൃത്തുക്കൾ എന്നായിരുന്നു മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജോർജിയ മെലോണി കുറിച്ചത്.

Tags: Internet In 2023
ShareTweetSendShare

More News from this section

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

Latest News

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies