ഡബിളാ ഡബിൾ! രണ്ട് ഗർഭപാത്രവും രണ്ട് കുഞ്ഞുങ്ങളും രണ്ട് ദിവസങ്ങളിലായി പ്രസവവും; അപൂർവ്വമീ കഥ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡബിളാ ഡബിൾ! രണ്ട് ഗർഭപാത്രവും രണ്ട് കുഞ്ഞുങ്ങളും രണ്ട് ദിവസങ്ങളിലായി പ്രസവവും; അപൂർവ്വമീ കഥ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

പ്രസവ വേദനയേക്കാൾ വലിയ വേദന ഭൂമിയിലില്ലെന്ന് നാം കേട്ടിരിക്കും. ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണെങ്കിലും കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ അമ്മമാർക്കുണ്ടാകുന്നത് ഇരട്ടി സന്തോഷാണ്. 32-കാരിയായ കെൽസി ഹാച്ചറും ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണ്. രണ്ട് ദിവസത്തിനിടെ രണ്ട് പെൺകുട്ടികളുടെ അമ്മയായിരിക്കുകയാണ് ഹാച്ചർ. ദശലക്ഷം ആളുകളിൽ ഒരാൾക്ക് മാത്രമാണ് ഇങ്ങനെ പ്രസവിക്കാൻ സാധിക്കുന്നതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

ഇരട്ട ഗർഭപാത്രം ഉണ്ടായതാണ് രണ്ട് കുഞ്ഞുങ്ങൾ ഓരോ ദിവസത്തിന്റെ വ്യത്യാസത്തിൽ ജനിക്കാൻ കാരണം. യൂട്രസ് ഡിഡെൽഫിസ് എന്ന രോഗമാണ് ഇത്തരം ഒരു അവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഭ്രൂണ വളർച്ചയുടെ സമയത്ത് മുള്ളേറിയൻ നാളികൾ ശരിയായ രീതിയിൽ സംയോജിക്കാതിരിക്കുന്നതാണ് രണ്ടാമത്തെ ഗർഭപാത്രത്തിലും ഭ്രൂണം വളരാൻ കാരണം. ഹാച്ചറിന്റെ 17-ാമത്തെ വയസിലാണ് ഇരട്ട ഗർഭപാത്രം ഇവർക്കുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. എന്നാൽ ആർത്തവ സമയങ്ങളിലും, പ്രത്യുൽപാദന സമയങ്ങളിലും സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരാറില്ലെങ്കിലും പ്രസവ സമയങ്ങളിൽ ഇത്തരത്തിൽ രണ്ട് കുട്ടികൾക്ക് പല സമയങ്ങളിലായി ജന്മം നൽകേണ്ടതായി വരാറുണ്ടെന്നും ഇത് പ്രയാസകരമായ ഒരു കാര്യമാണെന്നും ഡോക്ടർമാർ പറയുന്നു. എങ്കിലും രണ്ട് പെൺകുട്ടികൾക്കും പറയാൻ വ്യത്യസ്തതയാർന്ന അവരുടേതായ കഥകൾ ഉണ്ടെന്ന സന്തോഷത്തിലാണ് കെൽസി ഹാച്ചർ.

Tags: PREGNANCYSUBdouble utrus
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies