ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്; നീരജ് ചോപ്രയ്ക്ക് 26ന്റെ മധുരം; അറിയാം ബ്രാന്‍ഡ് മൂല്യവും കാര്‍ ശേഖരവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്; നീരജ് ചോപ്രയ്‌ക്ക് 26ന്റെ മധുരം; അറിയാം ബ്രാന്‍ഡ് മൂല്യവും കാര്‍ ശേഖരവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അഭിമാനതാരവും ജാവലിന്‍ ത്രോയിലെ ലോകചാമ്പ്യനുമായ നീരജ് ചോപ്രയുടെ 26-ാം പിറന്നാളാണ് ഇന്ന്. എല്ലാ പ്രധാന ഇവന്റുകളിലും സ്വര്‍ണമണിഞ്ഞ താരം ലോകത്തിലെ മികച്ച അത്‌ലറ്റുകളില്‍ ഒരാളെന്നാണ് വിലയിരുത്തപ്പെടുന്നത്. താരത്തിന്റെ സ്വത്തുവിവരവും വരുമാനവും കാര്‍ശേഖരവും എത്രായാണെന്ന് അറിയാം.

ഇടി നൗവിന്റെ റിപ്പോര്‍ട്ട് പ്രകാരം 37 കോടി രൂപയുടെ സ്വത്ത് വകകളുണ്ട് താരത്തിന്. മാസ വരുമാനമായി 35 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷിക വരുമാനം 4 കോടിക്ക് അടുത്തുണ്ട്.നോയ്‌സ്, ജെ.എസ്.ഡബ്ലിയു ഗ്രൂപ്പ്, ലിംക സ്‌പോര്‍ട്‌സ് എന്നിവരുമായി താരത്തിന് കരാറുണ്ട്. 2020ലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ഹരിയാന സര്‍ക്കാര്‍ 6-കോടിയും പഞ്ചാബ് സര്‍ക്കാര്‍ 2-കോടിയും നല്‍കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ബിസിസിഐയും ബൈജൂസും താരത്തിന് ക്യാഷ് അവാര്‍ഡുകള്‍ നല്‍കിയിരുന്നു.

ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി 700 സമ്മാനിച്ചിരുന്നു. .30 ലക്ഷം വിലയുള്ള കാറാണിത്.2-കോടി രൂപയുടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എഡിഷനും താരത്തിനുണ്ട്.ടയോട്ട ഫോര്‍ച്യൂണറും താരത്തിന്റെ ഗാരേജിലുണ്ട്. 55 ലക്ഷമാണ് വില. 90 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഫോര്‍ഡ് മുഷ്താങും ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 റോഡ്്‌സ്റ്റാറുമുണ്ട്. 11 ലക്ഷമാണ് സൂപ്പര്‍ ബൈക്കിന്റെ വില. 1.30 ലക്ഷത്തിന്റെ ബജാജ് പള്‍സറിലും താരത്തെ കണ്ടിട്ടുണ്ട്.

Tags: carNEERAJ CHOPRAcollection.Net worth
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies