ആർത്തവ വേദനയാൽ വലയുകയാണോ?; ഇരട്ടിമധുരം ചേർത്ത ചായ കുടിക്കൂ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവ വേദനയാൽ വലയുകയാണോ?; ഇരട്ടിമധുരം ചേർത്ത ചായ കുടിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

ചർമ്മ സംരക്ഷണമുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇരട്ടിമധുരം. തൊണ്ട വേദനയും അസ്വസ്ഥത ഉണ്ടാക്കുന്ന ചുമയും കുറയ്‌ക്കാൻ ഇരട്ടിമധുരം സഹായകമാണ്. ഒരു സസ്യമെന്ന നിലയിൽ പഞ്ചസാരയ്‌ക്ക് സമാനമായ മധുരമുണ്ട് ഇതിന്. മധുരം കഴിക്കുമ്പോഴുണ്ടാകുന്ന മറ്റ് പാർശ്വഫലങ്ങളിൽ നിന്നും ഇത് രക്ഷിക്കുന്നു. പാലിൽ ചേർത്തും വെള്ളത്തിൽ കലർത്തിയും ഇരട്ടി മധുരം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇരട്ടിമധുരം ചേർത്ത ചായയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

ദഹനം

ഇരട്ടിമധുരത്തിൽ ഗ്ലിസറിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ഇവയ്‌ക്ക് മധുരം നൽകുന്നതും കൂടാതെ ദഹനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നത്. അസിഡിറ്റി അനുഭവപ്പെടുമ്പോൾ കുറയ്‌ക്കുന്നതിന് ഇത് ഉത്തമമാണ്.

ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുന്നു

ആർത്തവ ദിനങ്ങളിൽ മിക്ക സ്ത്രീകളും അനുഭവപ്പെടുന്ന പ്രധാന പ്രശ്‌നമാണ് വയറുവേദന. ഇരട്ടിമധുരത്തിൽ വയറുവേദന കുറയ്‌ക്കുന്ന ആന്റിസ്പാസ്‌മോഡിക് അടങ്ങിയിട്ടുണ്ട്. ഇതിനാൽ ഒരു കപ്പ് ഇരട്ടിമധുര ചായ കുടിക്കുന്നത് വേദന കുറയ്‌ക്കാൻ സഹായിക്കുന്നു. കൂടാതെ പേശികൾക്ക് ആശ്വാസമേകാനും ഇത് നല്ലതാണ്.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

ഇടയ്‌ക്കിടെ രോഗബാധിതനാകുന്ന വ്യക്തികൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി ശക്തപ്പെടുത്തുന്നതിന് ഇരട്ടിമധുരം ചേർത്ത ചായ ദിനചര്യയിൽ ചേർക്കേണ്ട ഒന്നാണ്. ഇരട്ടിമധുരത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ശരീരത്തെ അണുബാധകളിൽ നിന്നും ചെറുക്കാൻ സഹായിക്കുന്നു.

വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആന്റിമൈക്രോബയൽ ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് ഇരട്ടിമധുരം. ഇത് വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വായ്‌നാറ്റം അകറ്റുന്നതിനും സഹായിക്കുന്നു. പല്ലിൽ ഉണ്ടാകാനിടയുള്ള പോടിനും മോണ വീക്കത്തിനും കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു

തലച്ചോറിന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ ഇരട്ടിമധുരം സഹായിക്കുന്നു. ദിനചര്യയിൽ ഇരട്ടിമധുരം ഉപയോഗിക്കുകയാണെങ്കിൽ വാർദ്ധക്യസഹജമായ ഓർമ്മശക്തി പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്.

Tags: HealthTeaSUB
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies