ക്ഷേത്രത്തിന്റെ ആദ്യ ശില കൊത്തിയെടുത്ത 78 കാരൻ പ്രാണപ്രതിഷ്ഠയിൽ മുഖ്യാതിഥി; അന്നുഭായ് സോംപുര അഹമ്മദബാദിൽ നിന്ന് അയോദ്ധ്യയിൽ എത്തിയത് 1990ൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിന്റെ ആദ്യ ശില കൊത്തിയെടുത്ത 78 കാരൻ പ്രാണപ്രതിഷ്ഠയിൽ മുഖ്യാതിഥി; അന്നുഭായ് സോംപുര അഹമ്മദബാദിൽ നിന്ന് അയോദ്ധ്യയിൽ എത്തിയത് 1990ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 12:30 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: രാമക്ഷേത്രത്തിന്റ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതിഥിയായി ശിൽപി അന്നുഭായ് സോംപുരയും. ക്ഷേത്ര നിർമാണത്തിനാവശ്യമായ ആദ്യ ശില കൊത്തിയെടുത്ത അന്നുഭായ് സോംപുരയ്‌ക്ക് ചടങ്ങിൽ അതിഥിയായി പങ്കെടുക്കാനുളള ക്ഷണം ലഭിച്ചു കഴിഞ്ഞു. മുഖ്യാതിഥികളിൽ ഒരാളായാണ് 78 കാരൻ ചടങ്ങിന് എത്തുക.

ക്ഷേത്രം രൂപകല്പന ചെയ്ത പ്രശസ്ത ശിൽപി ചന്ദ്രകാന്ത് സോംപുരയുടെ നിർദ്ദേശപ്രകാരം 1990-ലാണ് അന്നുഭായ് സോംപുര അഹമ്മദാബാദിൽ നിന്നും അയോദ്ധ്യയിൽ എത്തിയത്. അന്ന് അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. സഹോദരൻ പ്രദീപ് സോംപുരയും മകൻ പ്രകാശും രാമജന്മഭൂമിയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. അങ്ങനെ ക്ഷേത്രത്തിനാവശ്യമായ ആദ്യ ശില കൊത്തിയെടുക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ക്ഷേത്രനഗരത്തിൽ സ്ഥിര താമസമാക്കിയാണ് അദ്ദേഹം കൊത്തുപണികൾ നിർവഹിച്ചത്

അന്നത്തെ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പ്രസിഡന്റും ക്ഷേത്ര പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ അശോക് സിംഗാളാണ് അന്നു ഭായ്‌ക്ക് അയോദ്ധ്യയിൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകിയത്. മണിറാം ചാവ്നി ആശ്രമത്തിൽ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് നൽകിയ താമസസ്ഥലത്താണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.

ചന്ദ്രകാന്ത് സോംപുരയുടെ നിർദ്ദേശപ്രകാരം വെറും രണ്ട് ശിലകൾ കൊണ്ടാണ് അന്നുഭായ് ജോലികൾ ആരംഭിച്ചത്. യന്ത്രത്തിന്റെ സഹായമില്ലാതെ കൈകൾ കൊണ്ടാണ് ശിലകൾ മിനുക്കിയെടുത്തത്. അന്ന് നിബിഡ വനത്താൽ ചുറ്റപ്പെട്ട വിജനമായ സ്ഥലമായിരുന്നു അത്. പിന്നീട് ഇതേ സ്ഥലമാണ് സമ്പൂർണ്ണ പണിശാലയായി മാറിയത്. ശിലകൾ മുറിക്കുന്നതിനുള്ള ആദ്യത്തെ യന്ത്രം 1996 ലാണ് അയോദ്ധ്യയിൽ എത്തിയത്. തുടർന്ന് നൂറുകണക്കിന് ശിൽപികളെ പണിശാലയിൽ നിയമിച്ചു.

തുടക്കത്തിൽ, അന്നുഭായിയും മകനും സഹോദരനും മാത്രമായിരുന്നു ശിൽപികളായി ഉണ്ടായത്. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ, മിർസാപൂർ, അയോദ്ധ്യ എന്നിവിടങ്ങളിൽ നിന്നുള്ള 150 ഓളം ശിൽപികൾ രാവും പകലും പ്രവർത്തിക്കുന്നുണ്ട്. ശ്രീരാമ ജന്മഭൂമിയിൽ ഭഗവാനെ പ്രതിഷ്ഠിക്കുന്നത് ദർശിക്കാൻ സാധിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് അന്നുഭായ് സോംപുര കരുതുന്നത്.

 

Tags: AYODYAAnubhai Sompura
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies