ട്രാഫിക് മറികടക്കാൻ കാട്ടിയത് അതിസാഹസം; മഹീന്ദ്ര ഥാർ ഉടമയ്ക്ക് പിഴയിട്ട് പോലീസ്; ഇത് ഒന്നൊന്നര എസ്.യു.വിയെന്ന് സോഷ്യൽ മീഡിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രാഫിക് മറികടക്കാൻ കാട്ടിയത് അതിസാഹസം; മഹീന്ദ്ര ഥാർ ഉടമയ്‌ക്ക് പിഴയിട്ട് പോലീസ്; ഇത് ഒന്നൊന്നര എസ്.യു.വിയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ഹിമാചൽ പ്രദേശിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗം തീർക്കുന്നത്. അതിസാഹസികവും ഭയാനകവുമായൊരു വീഡിയോയാണ് പുറത്തുവന്നത്. ട്രാഫിക് ജാം മറികടക്കാൻ മഹീന്ദ്രയുടെ ഥാറിൽ ചന്ദ്ര നദി മുറിച്ചുകടക്കുന്നൊരു വിനോദ സഞ്ചാരിയുടെ വീ‍ഡിയോ ആയിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ടാണ് ഈ വീ‍ഡിയോ പുറത്തുവന്നത്. ക്രിസ്മസ് തിരക്ക് ഒഴിവാക്കാനായിരുന്നു സഞ്ചാരിയുടെ സാഹസം.

നദിയിൽ വെള്ളവും ആഴവും കുറവായത് മുതലെടുത്തണ് ഡ്രൈവർ ഈ മാർ​ഗം തിര‍ഞ്ഞെടുത്തത്. പ്രദേശത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഇതോടെ ഹിമാചൽ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു. കുല്ലു പോലീസ് ഥാർ ഉടമയ്‌ക്ക് 3500 രൂപയാണ് പിഴയിട്ടത്.

നദിയിലൂടെ ഒരു കുലുക്കവുമില്ലാതെ പോകുന്ന ഥാറിനെ പ്രശംസിക്കാനും ആൾക്കാർ മറന്നില്ല. അയാളുടെ ധൈര്യവും കാറിന്റെ ശേഷിയും പ്രശംസിക്കുന്നവരായിരുന്നു അധികവും. എന്നാൽ ഇത്തരം സാഹസങ്ങൾക്ക് ആരും മുതിരരുതെന്നും അയാൾ വലിയ ശിക്ഷ നൽകണമെന്ന് പറയുന്നവരും കുറവല്ല.

#WATCH | Himachal Pradesh: Challan issued after a video of driving a Thar in Chandra River of Lahaul and Spiti went viral on social media.

SP Mayank Chaudhry said, “Recently, a video went viral in which a Thar is crossing the river Chandra in District Lahaul Spiti. The said… pic.twitter.com/V0a4J1sgxv

— ANI (@ANI) December 25, 2023

“>

 

Tags: Tourist DrivesThar SUVhimachal pradeshmahindra
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies