ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ്; മത്സരം തടഞ്ഞ് മഴ; കളി നിർത്തി വച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ്; മത്സരം തടഞ്ഞ് മഴ; കളി നിർത്തി വച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 09:05 pm IST
FacebookTwitterWhatsAppTelegram

സെഞ്ചൂറിയൻ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മഴമൂലം നിർത്തിവച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 59 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. പ്രോട്ടീസ് പേസർ കഗീസോ റബാദയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കെഎൽ രാഹുലും(70), മുഹമ്മദ് സിറാജുമാണ്(1) ഇന്ത്യയ്‌ക്ക് വേണ്ടി ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്.

പേസർമാരെ തുണയ്‌ക്കുന്ന പിച്ചിൽ തുടക്കം മുതൽ ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു മേൽക്കെ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്‌ക്ക് നായകൻ രോഹിത് ശർമ്മയെ നഷ്ടമായി. സ്‌കോർ ബോർഡിൽ 13 റൺസായിരുന്നപ്പോഴാണ് രോഹിത് ശർമ്മയെ(5) ഇന്ത്യയ്‌ക്ക് നഷ്ടമായത്. കഗീസോ റബാദയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. പിന്നാലെ തന്നെ യശസ്വി ജയ്‌സ്വാളിനെയും (17) നാന്ദ്രെ ബർഗർ കൂടാരം കയറ്റി. ശുഭ്മാൻ ഗില്ലിനും(2) നിറം മങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. നാന്ദ്രെ ബർഗർ തന്നെയാണ് ഗില്ലിന്റെയും വിക്കറ്റെടുത്തത്.

മദ്ധ്യനിരയിൽ ശ്രേയസ് അയ്യരും വിരാട് കോലിയും ചേർന്ന് പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 50 പന്തിൽ നിന്ന് 31 റൺസ് നേടിയ ശ്രേയസ് അയ്യർ ബോൾഡായി. 61 പന്തിൽ 38 റൺസെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണ് കൂടാരം കയറിയത്. രവിചന്ദ്ര അശ്വിനെയും(8) ശാർദൂൽ താക്കൂറിനെയും(24) മടക്കി റബാദ വിക്കറ്റ് നേട്ടം അഞ്ചാക്കി. ജസ്പ്രീത് ബുമ്രയ്‌ക്കും(1) കാര്യമായ സംഭാവനകൾ നൽകാനായില്ല. മാർക്കോ ജാൻസനാണ് ബുമ്രയുടെ വിക്കറ്റ് നേടിയത്.

 

 

Tags: india-south africa1st Test
ShareTweetSendShare

More News from this section

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies