നോവായി ജാഫർ, കേരളത്തെ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ആദ്യ സന്തോഷത്തിന് അൻപതാണ്ട്; ഓർമ്മകളുടെ കളം വിട്ട് പതിനൊന്നുപേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോവായി ജാഫർ, കേരളത്തെ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ആദ്യ സന്തോഷത്തിന് അൻപതാണ്ട്; ഓർമ്മകളുടെ കളം വിട്ട് പതിനൊന്നുപേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 10:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശീയ ഫുട്ബോൾ ഭൂപടത്തിൽ കായിക കേരളത്തെ അടയാളപ്പെടുത്തിയ ആദ്യ സന്തോഷ് ട്രോഫി കിരീട വിജയത്തിന് ഇന്ന് സുവർണ ജൂബിലയുടെ നിറവ്. മധുരമുള്ള സ്മരണകളുടെ നടുവിലും നോവായത് ടീമിന്റെ ഉപനായകനായ ടി.എ ജാഫറിന്റെ ദിവസങ്ങൾക്ക് മുൻപുള്ള വിയോ​ഗമായിരുന്നു. മുഖ്യ പരിശീലകനെന്ന നിലയിൽ ജാഫർ കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ചതിന്റെ 30-ാം വാർഷികം കൂടിയാണ് ഇന്ന്.

ടി.കെ.എസ് മണി നയിച്ച കേരളം ഇന്ത്യൻ റെയിൽവേയിസിനെ 3-2നാണ് കീഴടക്കിയത്. പിന്നിട്ട് നിന്ന ശേഷമായിരുന്നു അരലക്ഷത്തോളം കാണികളെ സാക്ഷയാക്കി മണിയും കൂട്ടരും കന്നി കിരീടം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിച്ചത്. ഡൽഹിയോട് സമനില പാലിച്ചാണ് കേരളം സന്തോഷ് ട്രോഫിക്ക് തുടക്കമിട്ടത്. തുടർന്ന് മണിപ്പൂരിനെയും ആന്ധ്രാപ്രദേശിനെയും കീഴടക്കി. ക്വാർട്ടറിൽ കർണാടകത്തെ വീഴ്‌ത്തി സെമിയിലെത്തി. അവിടെ കരുത്തരായ മഹാരാഷ്‌ട്ര ഉയർത്തിയ വെല്ലുവിളി മറികടന്നായിരുന്നു കലാശപോരിനുള്ള ടിക്കറ്റെടുത്തത്.

നായകൻ മണിയുടെ ഹാട്രിക്കും ​ഗോൾകീപ്പർ ജീ രവീന്ദ്രൻ നായരുടെ പ്രകടനവും കേരളത്തിന് ആദ്യ സന്തോഷ കിരീടം സമ്മാനിച്ചു. കൊച്ചിയിലെ മഹാരാജാസ് സ്റ്റേഡിയത്തിൽ ആഹ്ളാദ തിരയടിച്ചു. കൊച്ചിയിൽ അലയടിച്ച ഫുട്ബോൾ ആരവം കേരളത്തിലാകെ പടർന്നു. സന്തോഷ് ട്രോഫി സുവർണ ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോൾ ടീമിലെ പതിനൊന്നുപേർ കളംവിട്ട് ഓർമ്മകളുടെ ലോക്കർ റൂമുകളിലേക്ക് ചേക്കേറി.നായകൻ ടി.എസ് മണി,എം.ഒ. ജോസ്,ബി.ദേവാനന്ദ്,കെ.പി രത്നാകരൻ,ജോൺ.ജെ ജോൺ,കെ.വി ഉസ്മാൻ കോയ, പി.കലൈ പെരുമാൾ,കെ.ചേക്കു,എം.ആർ. ജോസഫ്,ടി.എ ടൈറ്റസ് കുര്യൻ എന്നിവരാണ് മൺമറഞ്ഞ പ്രതിഭകൾ.

Tags: trophychampions1973 SantoshKerla
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies