ഐപിഎൽ ചോദ്യങ്ങൾ വേണ്ട, എന്റെ ടി20 ഭാവി നിങ്ങൾക്ക് ഉടനെ അറിയാം; സസ്പെൻസ് പൊളിക്കാതെ രോഹിത് ശർമ്മ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ ചോദ്യങ്ങൾ വേണ്ട, എന്റെ ടി20 ഭാവി നിങ്ങൾക്ക് ഉടനെ അറിയാം; സസ്പെൻസ് പൊളിക്കാതെ രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

കഴിയുന്നത്ര ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾക്ക് ആ​ഗ്രഹം…ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇതായിരുന്നു രോഹിത് ശർമ്മയുടെ മറുപടി. എന്റെ ടി20 ഭാവിയക്കുറിച്ച് വലിയ ഊഹാപോഹങ്ങൾ നടക്കുന്നുണ്ട്. അതിനുള്ള എല്ലാ ഉത്തരവും വൈകാതെ നിങ്ങൾക്ക് ലഭിക്കുമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.

അതേസമയം ഐപിഎൽ ചോദ്യങ്ങളോട് മുഖം തിരിച്ച് താരം മുംബൈ ഇന്ത്യൻസ് തീരുമാനങ്ങളിൽ അതൃപ്തി പ്രകടമാക്കി. ചില വലിയ നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സൂചന. ടി20 ലോകകപ്പ് നേടി വൈറ്റ് ബോൾ കരിയർ അവസാനിപ്പിക്കാനാകും സീനിയർ താരങ്ങളുടെ നീക്കമെന്നാണ് സൂചന. വിരാടും രോ​ഹിത്തും കുട്ടിക്രിക്കറ്റിൽ ഒരു അവസരം കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ലോകകപ്പ് തോൽവിയിൽ നിന്ന് കരകയറാൻ വളരെയേറെ ബുദ്ധിമുട്ടിയെന്നും താരം വ്യക്കമാക്കി.

ജീവിതത്തിലും ക്രിക്കറ്റിലും ബുദ്ധിമുട്ടേറിയ കാര്യങ്ങൾ സംഭവിക്കും, പക്ഷേ അതിനേയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയേ പറ്റൂ. പ​രാജയത്തിൽ നിന്ന് മുക്തനാകാൻ കുറെയേറെ സമയമെടുത്തു. രാജ്യത്തിന് പുറത്തുനിന്നു പോലും നിരവധിപേരുടെ പിന്തുണ ലഭിച്ചു. ഇതെല്ലാം മാനസികമായി എന്നെ സഹായിച്ചു- രോഹിത് പറഞ്ഞു.

Tags: rohit sharmaT20I futureAnswer
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies