പാരസൈറ്റിലെ നടൻ ലീസൺ ക്യുൻ കാറിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാരസൈറ്റിലെ നടൻ ലീസൺ ക്യുൻ കാറിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

സിയോൾ: ഓസ്‌കാർ ചിത്രമായ പാരസൈറ്റിലെ പ്രധാന അഭിനേതാവായിരുന്ന ലീസൺ-ക്യുനിനെ(48) മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊറിയൻ നടനായ ലീസൺ-ക്യുനിന്റെ മൃതദേഹം സെൻട്രൽ സിയോൾ പാർക്കിലെ കാറിൽ കണ്ടെത്തിയതായി അസോസിയേറ്റ്
പ്രസ് റിപ്പോർട്ട് ചെയതു.

മയക്കുമരുന്നിന് അടിമയായ നടനെതിരെ ഇഞ്ചിയോൺ മെട്രോപൊളിറ്റൻ പോലീസ് ഏജൻസി നിയമ വിരുദ്ധ ലഹരി ഉപയോഗത്തിന് കേസ് എടുത്തിരുന്നു. ഒരു ബാറിലെ ഹോസ്റ്റസിന്റെ വീട്ടിൽ നിന്നും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചുവെന്നാരോപിച്ച് നടനെ പോലീസ് മൂന്ന് തവണ വിളിപ്പിച്ചിരുന്നു. താൻ കബളിപ്പിക്കപ്പെട്ടുവെന്നും താൻ എന്താണ് കഴിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും നടൻ പോലീസിനോട് പറഞ്ഞത്. താൻ ബ്ലാക്ക്മെയിലിന് ഇരയായതായും ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതായും ലീ അവകാശപ്പെട്ടിരുന്നു. നടിയായ ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഒറ്റയ്‌ക്കായിരുന്നു ലീ താമസിച്ചിരുന്നത്.

2020ലണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ പാരസൈറ്റ് നേടിയത്. നാല് അക്കാദമി പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്‌കാരവും പാരസൈറ്റ് നേടി. ഈ ബഹുമതി നേടിയ ആദ്യത്തെ ദക്ഷിണ കൊറിയൻ ചിത്രമായി ഇത് മാറി.

പാരസൈറ്റിന്റെ വിജയത്തെ തുടർന്ന് , ആപ്പിൾ ടിവി+ ന്റെ ആദ്യത്തെ ദക്ഷിണ കൊറിയൻ സീരീസായ ഡോ ബ്രെയിനിൽ ലീ അഭിനയിച്ചു, 2022-ൽ ഇന്റർനാഷണൽ എമ്മി അവാർഡ്‌സിൽ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. കൊറിയൻ സിനിമയിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ലീ.

Tags: diedparasite actorlee-sun-kyun
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies